Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സർക്കാർ നിർദ്ദേശം പാലിച്ചില്ല; പരുമല ചന്തയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശം പാലിക്കാതെ പ്രവർത്തിച്ച പരുമല ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് നിർത്തി വെപ്പിച്ചു. മാർച്ച് 31 വരെ ചന്ത പ്രവർത്തിപ്പിക്കരുതെന്ന നിർദേശം അധികൃതർ കച്ചവടക്കാർക്ക് നൽകി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 04:55 pm IST
in Pathanamthitta
പരുമല ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് നിർത്തി വെപ്പിക്കുന്നു

പരുമല ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് നിർത്തി വെപ്പിക്കുന്നു

തിരുവല്ല: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതു ചന്തകൾ നടത്തുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ പ്രവർത്തിച്ച പരുമല ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് നിർത്തി വെപ്പിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ പരുമല – പാണ്ടനാട് റോഡിൽ പരുമല പള്ളിക്ക് സമീപത്തായി നടന്നു വന്ന ചന്തയുടെ പ്രവർത്തനമാണ്  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നിർത്തി വെപ്പിച്ചത്. 

മാർച്ച് 31 വരെ ചന്ത പ്രവർത്തിപ്പിക്കരുതെന്ന നിർദേശം അധികൃതർ കച്ചവടക്കാർക്ക് നൽകി. പരുമല പാലം മുതൽ പള്ളിയുടെ പ്രധാന കവാടം വരെയുള്ള അര കിലോമീറ്ററോളം ദൂരത്തിൽ റോഡിന് ഇരു വശവുമായി നിർത്തിയിട്ട വാഹനങ്ങളിലും താൽക്കാലിക ഷെഡുകളിലുമായാണ് ചന്ത പ്രവർത്തിക്കുന്നത്. 

നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ചകളിൽ ഇവിടെ സാധനങ്ങൾ വാങ്ങാനായി വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇങ്ങനെ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായാണ് ചന്തയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചത്.

Tags: parumalaCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

Kerala

കൊല്ലപ്പെട്ട എബിവിപിക്കാരെ അപമാനിച്ച സിപിഎം നേതാവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; കേസ് നല്കിയത് ബലിദാനിയുടെ അച്ഛന്‍

Kerala

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹം അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍; പണിത്തത് ഇങ്ങ് പരുമലയില്‍ നിന്ന്

Alappuzha

കേരള പദയാത്ര: ബലിദാനി അനുവിന്റെ വസതിയിലെത്തി പുഷ്പാര്‍ച്ചന നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.