Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അമ്പായത്തോട്ടില്‍ ഡോക്ടറുടെ ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിച്ചു, പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആരോപണം

പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് പോലീസ് അന്വേഷത്തിന് മുതിര്‍ന്നതെന്നും ഇവര്‍ ആരോപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 11:25 am IST
in Kannur

കണ്ണൂര്‍: കേളകം അമ്പായത്തോട്ടില്‍ ഡോക്ടറേയും ഭാര്യയെയും രണ്ട് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ബംഗളൂരുവില്‍ താമസക്കാരായ ഇവര്‍ അമ്പായത്തോട്ടിലുള്ള വീട്ടിലെത്തിയപ്പോള്‍ മയക്കുമരുന്ന് നല്‍കി രണ്ടുദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിന് ശേഷമാണ് പോലീസ് അന്വേഷത്തിന് മുതിര്‍ന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നും ഇവര്‍ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.  

സംഭവം നടന്ന് ഇത്രനാളായിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് അഡ്വ. രാജന്‍ വെള്ളോറത്ത് മുഖാന്തിരം ബുധനാഴ്ച ഡിവൈഎസ്പിയെ കണ്ടതിനു ശേഷമാണ് കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. ജനുവരി 16 മുതല്‍ 18 വരെ ഇവരെ വീട്ടില്‍ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷം ഇവര്‍ കേളകം പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പോലീസ് പരാതി സ്വീകരിക്കുവാന്‍ തയാറായില്ല എന്നും ഇവര്‍ പറയുന്നു. ഇതിനു ശേഷമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുന്നത്. പരാതി നല്‍കിയിട്ടും ഒരു മാസത്തിന് ശേഷം കഴിഞ്ഞ അഞ്ചിനാണ് മുഖ്യമന്ത്രിയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ട് ഈ സംഭവത്തില്‍ കേസെടുടുത്ത് അന്വേഷണം നടത്തിയില്ല എന്ന് ചോദിച്ചു കൊണ്ടുള്ള കുറിപ്പ് ലഭിക്കുന്നത്. എന്നിട്ടും പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്.  

ബംഗളൂരുവിലാണ് ഇവര്‍ താമസിച്ചു വരുന്നത്. അമ്പായത്തോട് ഇവര്‍ക്ക് നാലര ഏക്കർ ഭൂമിയും അതില്‍ ഒരു വീടുമുണ്ട്. ഈ വീട്ടില്‍ മറ്റുചിലര്‍ താമസമുണ്ടായിരുന്നു. അവര്‍ ചില കേസുകളില്‍ പെട്ടതിനാല്‍ ഇവരോട് ഇവിടെ നിന്നും ഒഴിയാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സംഘം ഒഴിയാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് പരാതി നല്‍കാനും മറ്റുമായി ജനുവരി 16 ന് നാട്ടിലെത്തിയ ദമ്പതികളെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വീടിനകത്തു അടച്ചിട്ട് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഗുണ്ടാസംഘങ്ങള്‍ റിവോള്‍വര്‍ അടക്കം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണം പണം, എടിഎം കാര്‍ഡ് എന്നിവയും ഇവര്‍ കവര്‍ന്നു. സംഭവത്തിനു ശേഷം ബംഗളൂരുവില്‍ എത്തിയപ്പോള്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇവര്‍ മോഷണം നടത്തിയെന്ന് മനസ്സിലായി. ഇതുസംബന്ധിച്ച് ബെംഗളൂരു പോലീസിലും പരാതി നല്‍കിയതായും ഇവര്‍ പറയുന്നു. സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജ്ജിത മാക്കിയതായും ഇതില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നാലുപേരെയും തിരിച്ചറിഞ്ഞതായും അതില്‍ ഒരാള്‍ കസ്റ്റഡിയിലായതായും വിവരമുണ്ട്.

Tags: ambayathodu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.