Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച സമ്പാദ്യം സഹപാഠിയുടെ ചികിത്സയ്‌ക്കായി നല്‍കി ശിവാനന്ദും ശിവന്യയും

പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും പള്ളിക്കര വെളുത്തോളിയിലെ സുനിതയുടെയും ദിനേശന്റെയും മകന്‍ ജസില്‍ ആണ് കരള്‍ മാറ്റ ശാസ്ത്രക്രിയക്കായി എറണാകുളം അമൃത മെഡിക്കല്‍ ഇന്‌സിറ്റിട്യൂട്ടില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ ഇതിലേക്കായി ചെലവ് വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 02:56 pm IST
in Kasargod

പാലക്കുന്ന്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹപാഠിയുടെ ചികിത്സ ഫണ്ടിലേക്ക് പണം നല്‍കാന്‍ സഹപാഠിയും സഹോദരിയും സ്‌കൂളിലെത്തിയത് അവരുടെ സമ്പാദ്യകുടുക്കയുമായി. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും പള്ളിക്കര വെളുത്തോളിയിലെ സുനിതയുടെയും ദിനേശന്റെയും മകന്‍ ജസില്‍ ആണ് കരള്‍ മാറ്റ ശാസ്ത്രക്രിയക്കായി എറണാകുളം അമൃത മെഡിക്കല്‍ ഇന്‌സിറ്റിട്യൂട്ടില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപ ഇതിലേക്കായി ചെലവ് വരും.  

വീട്ടുകാര്‍ക്കിത് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയ വിവിധ കൂട്ടായ്‌മകള്‍ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്. അതിന്റെ  ഭാഗമായാണ് ജസ്റ്റില്‍ പഠിക്കുന്ന അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളും പണസമാഹരണത്തിന് തുടക്കമിട്ടത്. അതിലേക്ക് തങ്ങളുടെ വിഹിതം നല്‍കാനാണ് ജസിന്റെ കൂട്ടുകാരനും സഹപാഠിയുമായ പാലക്കുന്നിലെ സുരേന്ദ്രന്‍, ലതിക ദമ്പതികളുടെ മകന്‍ ശിവാനന്ദ് അതേ സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചി ശിവന്യയോടൊപ്പം സമ്പാദ്യ കുടുക്കയുമായി സ്‌കൂളില്‍ എത്തിയത്.  

കഴിഞ്ഞ രണ്ടു വര്‍ഷമായി വിശേഷ നാളുകളില്‍ അച്ഛനും അമ്മയും നല്‍കിയ നാണയങ്ങളും കറന്‍സികളും ഈ സ്‌കൂള്‍ അവധി കാലത്ത് സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ചു വെച്ച സമ്പാദ്യ കുടുക്ക ജസിന്റെ ചികിത്സക്കായി ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കുകയും പിന്നീട് നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.മാധവന് കൈമാറുകയായിരുന്നു.  

അഡ്മിനിസ്‌ട്രേറ്റര്‍ എ.ദിനേശന്‍, സ്റ്റാഫ് സെക്രട്ടറി സ്വപ്‌ന മനോജ്, പ്രധാനാധ്യാപിക ഇ.കെ.ശ്യാമള, അമ്മുലേഖ, വിജയശ്രീ സംസാരിച്ചു.

Tags: പണംsivanandsivanya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന് മുന്നില്‍ പരാതികളുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍
Thiruvananthapuram

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി: പണം നഷ്ടപ്പെട്ടവര്‍ വേദനയോടെ ബിജെപി അദാലത്തില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കണ്ണന്‍
Thrissur

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയുടെ പണം തട്ടിയ കോട്ടയം സ്വദേശി പിടിയില്‍

Samskriti

സമയവും പണവും പാഴാക്കരുത്

പുതിയ വാര്‍ത്തകള്‍

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.