Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വത്ത് വിറ്റ് വിദേശത്തേക്ക് മുങ്ങാന്‍ റാണ കപൂര്‍ പദ്ധതിയിട്ടിരുന്നു

ദല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗില്‍ റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂറിന്റെ ഉടമസ്ഥതയിലുള്ള ബ്ലിസ് അബോഡ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വത്തുക്കള്‍ വാങ്ങിയിരുന്നു. 380 കോടി രൂപ വിലയുള്ള സ്വത്തുക്കളാണ് വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 10:59 am IST
in India

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍  രാജ്യം വിടാന്‍  നീക്കമാരംഭിച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. യെസ് ബാങ്കിലെ വായ്‌പാ  തിരിമറിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് തന്റെ ഭാര്യയുടെ പേരിലുള്ള ആയിരം കോടി രൂപ വിലവരുന്ന സ്വത്തുവകകള്‍ വിറ്റഴിച്ച് ഇന്ത്യ വിട്ട് പോകാന്‍  റാണ കപൂര്‍ നീക്കമാരംഭിച്ചത്.  

ദല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗില്‍ റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂറിന്റെ ഉടമസ്ഥതയിലുള്ള  ബ്ലിസ് അബോഡ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വത്തുക്കള്‍ വാങ്ങിയിരുന്നു. 380 കോടി രൂപ വിലയുള്ള സ്വത്തുക്കളാണ് വാങ്ങിയത്. യെസ് ബാങ്കില്‍നിന്ന് 500 കോടി രൂപ ലോണ്‍ ലഭിച്ചിട്ടുള്ള അവന്ത റിയാലിറ്റി എന്ന സ്ഥാപനത്തില്‍നിന്നാണ് ബിന്ദു കപൂറിന്റെ കമ്പനി സ്വത്തുക്കള്‍ വാങ്ങിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.  

ഇത് കൂടാതെ ദല്‍ഹി ചാണക്യപുരിയിലും സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലും റാണ കപൂറിന് സ്വത്തുക്കളുണ്ട്. ബ്ലിസ് വില്ല ദല്‍ഹി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ സ്വത്തുക്കള്‍. ചാണക്യപുരിയിലെ സ്വത്തുക്കള്‍ക്ക് 350 കോടി രൂപ വിലയും സര്‍ദ്ദാര്‍ പട്ടേല്‍ മാര്‍ഗിലേതിന് 250 കോടി രൂപയുമാണ് വിലയായി കണക്കാക്കുന്നത്. യെസ് ബാങ്കിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ സ്വത്തുക്കള്‍  വിറ്റഴിക്കാനാണ് റാണ കപൂര്‍ ശ്രമിച്ചത്. പുനരുജ്ജീവനത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് യെസ് ബാങ്കിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.യെസ് ബാങ്ക് ഓഡിറ്ററെ വിളിച്ചുവരുത്തി കണക്കുകള്‍ ആവശ്യപ്പെട്ടു. 

അനധികൃതമായി നല്‍കിയ ലോണുകളെ സംബന്ധിച്ച വിവരങ്ങള്‍  ശേഖരിക്കാനും അവ തിരിച്ചുപിടിക്കാനുമുള്ള നടപടിക്രമങ്ങളാണ് ആര്‍ബിഐ ആരംഭിച്ചത്. ആര്‍ബിഐയും എസ്ബിഐയും ചേര്‍ന്ന് യെസ് ബാങ്കിനുവേണ്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഓഹരി വിപണിയിലും കാണുന്നത്.  

എണ്ണനിരക്ക് യുദ്ധവും കൊറോണ ഭീതിയും സെന്‍സെക്‌സിനെ കുടഞ്ഞെറിഞ്ഞപ്പോഴും യെസ് ബാങ്കിന്റെ ഓഹരി മൂല്യം തിരിച്ചുവരവിന്റെ പാതയിലായിരുന്നു.

സമാന കാഴ്ചയാണ് ഇന്നലെയും ഓഹരി വിപണി കണ്ടത്. യെസ് ബാങ്ക് ഓഹരികള്‍ക്ക് 35.33 ശതമാനം മൂല്യവര്‍ധനയാണ് ഇന്നലെ വിപണിയിലുണ്ടായത്.

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ല; “ഷോർട്ടേജ്” എന്നത് ചിലരുടെ വ്യാജപ്രചരണം, കൃത്രിമക്ഷാമം സൃഷ്ടിച്ചാൽ കർശന നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.