ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിങ്ങ് ആന്‍ഡ് ടെക്നോളജിയില്‍ 241 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.സി.ഐ.പി.ഇ.റ്റി ന് കീഴില്‍ കൊച്ചി ചെന്നൈ,അഹമ്മദാബാദ്, ഗ്വാളിയര്‍, ഹാല്‍ഡിയ,മൈസുരൂ, ഗുവഹാട്ടി, മധുര, വിജയവാഡ, ചന്ദ്രപൂര്‍, വാല്‍സഡ്,റാഞ്ചി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍, പാരാദ്വീപ്,കോര്‍ബാ, ബഡ്ഡി, ബലാസോര്‍, ദെഹ്റാദൂണ്‍, അഗര്‍ത്തല, എന്നിവിടങ്ങളിലെ കാര്യാലയങ്ങളിലായിരിക്കും നിയമനം.
ലക്ചറര്‍-46(പ്ലാസ്റ്റിക് എഞ്ചിനീയറിങ്ങ് ആന്‍ഡ് ടെക്നോളജി/ മെക്കാനിക്കല്‍/ മാനുഫാക്ചറിങ്ങ് എഞ്ചിനീയറിങ്ങ്)
യോഗ്യത: മെക്കാനിക്കല്‍/ കെമിക്കല്‍ പ്ലാസ്റ്റിക്സ്/ പോളിമര്‍ ടെക്നോളജിയില്‍ ബി.ഇ/ ബി.ടെക്ക്, എം.എസ്.സി
പ്രായം: 65
ശമ്പളം: 44,900
ടെക്നിക്കല്‍ അസിസ്റ്റന്റ്-90
(ടെസ്റ്റിങ്ങ്/പ്രോസസിങ്ങ്/ടൂളിങ്ങ്/ ഇഅഉ ഇഅങ /സ്കില്‍ ട്രെയിനിങ്ങ്)
യോഗ്യത:DPMT/DPT/PGDPTQC/PGD-PPT PDPM-D/മെക്കാനിക്കല്‍ ഡിപ്ലോമ അല്ലെങ്കില്‍ ഫിറ്റര്‍/ടര്‍ണര്‍/മെഷിനിസ്റ്റ് ട്രേഡില്‍ ഐടിഐ
പ്രായം: 35
ശമ്പളം: 21.700
ലൈബ്രേറിയന്‍-8
യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം/ ഡിപ്ലോമയും ടൈപ്പിങ്ങ്
പ്രായം: 35
ശമ്പളം: 21,700
പ്ലേസ്മെന്റ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസര്‍-7
യോഗ്യത: ബി.ഇ/ ബി.ടെക്ക്/ എം.ബി.എ
പ്രായം: 45
ശമ്പളം: 40.000
അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസര്‍-10
യോഗ്യത: ബി.ഇ/ബി.ടെക്ക/എം.ബി.എ
പ്രായം: 35
ശമ്പളം: 35,000
ഫാക്കല്‍റ്റി-62(കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/ഇംഗ്ലീഷ്/കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ സിവില്‍)
യോഗ്യത: കെമിസ്ട്രി/ ഫിസിക്സ്/ മാത്തമാറ്റിക്സ്/ ഇംഗ്ലീഷ്/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ സിവില്‍ വിഷയത്തില്‍ ബിരുദാന്തര ബിരുദം
പ്രായം: 65
ശമ്പളം: 35,000
ലാബോറട്ടറി ഇന്‍സ്ട്രക്ടര്‍-18(കെമിസ്ട്രി/ ഫിസിക്സ്/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ വര്‍ക്ക്ഷോപ്പ് പ്രാക്ടിസ്)
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ
പ്രായം: 35
ശമ്പളം: 25,000
ഫിസിക്കല്‍ ട്രെയിനിങ്ങ് ഇന്‍സ്ട്രക്ടര്‍
യോഗ്യത: ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ബിരുദവും/ ഡിപ്ലോമ
പ്രായം: 35
ശമ്പളം: 25,000
തപാലിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
വെബ്സൈറ്റില്‍ നല്‍കിട്ടുളള മാതൃകയില്‍ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകളും സഹിതം The Principal Director(new projects), CIPET Head office.T.V.K.Industrial estate, guingy, Chennai-600032 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ് അയയക്കുക.കവറിന് പുറത്ത് പരസ്യ വിജ്ഞാപന നമ്പറും, തസ്തികയും, ഇകജഋഠ സെന്ററും രേഖപ്പെടുത്തുക.
അവസാനതീയതി മാര്‍ച്ച് 20
വിശദവിവരങ്ങള്‍ക്ക്: www.cipet.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: