കൊല്ലത്ത് ആശ്രാമത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഇഎസ്ഐസി മോഡല്‍ & സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പര്‍ സ്പെഷ്യലിസ്റ്റ്സ്, സ്പെഷ്യലിസ്റ്റ്സ്, സീനിയര്‍ റസിഡന്റ്സ് തസ്തികയില്‍ 20 ഒഴിവുകളുണ്ട്. തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.
ഫുള്‍ടൈം/പാര്‍ട്ട്ടൈം സ്പെഷ്യലിസ്റ്റ്: ഓങ്കോളജി-1(ജനറല്‍), ഗ്യാസ്ട്രോ എന്ററോളജി-1, (ജനറല്‍),എന്ഡോക്രൈനോളജ്-1(ഒ.ബി.സി), യൂറോളജി-1( ജനറല്‍), യോഗ്യത: ഡി.എം/എംസിഎച്ച് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുണ്ടായിരിക്കണം.
ശമ്പളം: ഫുള്‍ടൈം: 1,27000രൂപ, പാര്‍ട്ടടൈം: 82,000രൂപ.
ജനറല്‍ മെഡിസിന്-1(ജനറല്‍), ജനറല്‍ സര്‍ജറി-1( ജനറല്‍), സൈക്യാട്രി-1(ജനറല്‍), ബയോകെമിസ്ട്രി-1(എസ്.സി)
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാന്തരബിരുദം.
ശമ്പളം: ഫുള്‍ടൈം: 1,10000, പാര്‍ട്ടിടൈം: 60,000
പ്രായം: ഫുള്‍ടൈം: 45, പാര്‍ട്ട് ടൈം: 64
സീനിയര്‍ റസിഡന്റ്സ്: ജനറല്‍ സര്‍ജറി -2( ജനറല്‍-1, ഒ.ബി.സി-1), ജനറല്‍ മെഡിസിന് -2(ജനറല്‍-1, എസ്.ടി-1), ഓര്‍ത്തോപീഡിക്ക് -1(ജനറല്‍), റേഡിയോളജി -1(എസ്.സി), ഗൈനക്കോളജി -1(ജനറല്‍).
യോഗ്യത: ബിരുദാന്തരബിരുദം, ശമ്പളം: 1,10000
പ്രായം: 37
ഓര്‍ത്തോപീഡിക്ക് -1(ഒ.ബി.സി) ജനറല്‍ സര്‍ജറി-(ജനറല്‍), ജനറല്‍ മെഡിസിന്(ജനറല്‍),ഗൈനക്കോളജി-1(ജനറല്‍), പീഡിയാട്രിക്സ്-1(ജനറല്‍).യോഗ്യത: ബിരുദാന്തരബിരുദം
ശമ്പളം: 91,000, പ്രായം: 37
അപേക്ഷഫീസ്: 250
വിവരങ്ങള്‍ക്ക്:www.esichospitals.gov.in എന്ന വെബ്സൈറ്റിലുള്ള വിജ്ഞാപനം വായിച്ചതിന് ശേഷം അതോടൊപ്പം നല്കിയ അപേക്ഷയും പൂരിപ്പിച്ച ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൊല്ലത്ത് ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന ഇഎസ്ഐസി മോഡല്‍& സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയില്‍ മാര്‍ച്ച് 17ന് രാവിലെ 9ന് ഹാജരാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: