Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നാളെ ലോക വൃക്കദിനം; വൃക്കരോഗികളോട് അവഗണന തുടരുന്നു

രണ്ട് വൃക്കകളും പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയില്‍ ജീവനോട് മല്ലിടുന്നവരാണ് വൃക്ക രോഗികള്‍. അവര്‍ക്ക് വൃക്ക മാറ്റിവയ്‌ക്കുന്നതിന് കര്‍ശന വ്യവസ്ഥകളാണ് നിലവിലുള്ളത്. ഇവ കുറച്ചുകൂടി ലളിതമാക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 08:28 am IST
in Health

കണ്ണൂര്‍: വൃക്കയുടെ ശേഷി എഴുപത്തഞ്ച് ശതമാനത്തിലധികം നഷ്ടപ്പെട്ട രോഗികളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അവഗണന തുടരുന്നു. നാളെ ഒരു ലോക വൃക്കദിനം കൂടി എത്തുമ്പോഴും ഈ ആവശ്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

രണ്ട് വൃക്കകളും പ്രവര്‍ത്തനക്ഷമമല്ലാത്ത നിലയില്‍ ജീവനോട് മല്ലിടുന്നവരാണ് വൃക്ക രോഗികള്‍. അവര്‍ക്ക് വൃക്ക മാറ്റിവയ്‌ക്കുന്നതിന് കര്‍ശന വ്യവസ്ഥകളാണ് നിലവിലുള്ളത്. ഇവ കുറച്ചുകൂടി ലളിതമാക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. വൃക്കക്കച്ചവടം നടക്കുന്നുവെന്ന പേരില്‍ വൃക്ക സ്വീകരിക്കാന്‍ അനുവദിക്കാത്ത സ്ഥിതിയാണ്. ഇത് രോഗം ബാധിച്ചവരുടെ വൃക്ക പെട്ടെന്ന് മാറ്റിവച്ച് ജീവന്‍ രക്ഷിക്കുന്നതിന് തടസ്സമാകുന്നു. വൃക്ക മാറ്റിവച്ചവര്‍ക്കും ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്കും ഡയാലിസിസും മരുന്നും സൗജന്യമാക്കണമെന്ന ആവശ്യവും സംസ്ഥാന ആരോഗ്യ വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല.  

20 ലക്ഷത്തോളം രൂപ ചെലവു വരുന്ന വൃക്ക മാറ്റിവയ്‌ക്കലിന്റെ തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുക, ഡയാലിസിസ് നടത്താനുള്ള യാത്രാ ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുക, ചികിത്സയ്‌ക്ക് വരുമാന  മാനദണ്ഡം കണക്കിലെടുക്കാതിരിക്കുക, മരിച്ച വൃക്കരോഗികളുടെ പേരിലുള്ള വായ്‌പകള്‍ എഴുതിത്തള്ളാന്‍ സംവിധാനമുണ്ടാക്കുക, നെഫ്രോളജിസ്റ്റുകളുടെ സേവനം എല്ലാ ഡയാലിസിസ് കേന്ദ്രങ്ങളിലും ആഴ്ചയിലൊരിക്കലെങ്കിലും വരുത്തുക തുടങ്ങിയ ആവശ്യങ്ങളെല്ലാം കടലാസിലുറങ്ങുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ല.

2006ല്‍ ആരംഭിച്ച ലോക വൃക്കദിനം എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാം വ്യഴാഴ്ചയാണ് ആചരിക്കുന്നത്. അന്താരാഷ്‌ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്‌ട്ര കിഡ്‌നി ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്ത് കാല്‍ലക്ഷം പേര്‍ ഡയാലിസിസ് ചെയ്യുന്നവരും അയ്യായിരത്തിലധികം പേര്‍ വൃക്ക മാറ്റിവയ്‌ക്കപ്പെട്ടവരായും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ  കൈയില്‍ ഇത് സംബന്ധിച്ച വ്യക്തമായ കണക്കുകളുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.