Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊങ്കാലയിട്ട ചിപ്പിയെ ലൈംഗിക ദുസ്സൂചനയുള്ള പദത്തിലൂടെ അപമാനിച്ച് സിപിഎം പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പോസ്റ്റ് മുക്കി

കേരളവര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനൊപ്പം കവിതാ മോഷണ കേസിലെ സഹപ്രതിയാണ് ഇയാള്‍

Janmabhumi Online by Janmabhumi Online
Mar 10, 2020, 10:46 am IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട സിനിമ നടി ചിപ്പിയെ ലൈംഗിക ദുസ്സൂചനയുള്ള അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിച്ച് സിപിഎം പ്രവര്‍ത്തകനായ എം.ജെ. ശ്രീചിത്രന്‍. ചിപ്പി പൊങ്കാലയിടുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ദുസ്സൂചനയുള്ള പദപ്രയോഗം ഇയാള്‍ നടത്തിയത്.  ശബരിമല യുവതിപ്രവേശന വിധിക്ക് അനുകൂലമായി സ്ത്രീപക്ഷം പറഞ്ഞ് നാടുനീളെ പ്രസംഗിച്ച ശ്രീചിത്രന്‍ മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞ് വീണത്. ചിപ്പിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇതിനെതിരെ  അഡ്വ: ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ ശ്രീചിത്രന്‍ തന്റെ പോസ്റ്റ് മുക്കി. കേരളവര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനൊപ്പം കവിതാ മോഷണ കേസിലെ സഹപ്രതിയാണ് ഇയാള്‍

ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എം.ജെ. ശ്രീചിത്രന്റെ ഇന്നലത്തെ പോസ്റ്റ് ആയിരുന്നു. ബരിമല പ്രക്ഷോഭ കാലത്തൊക്കെ കേരളം മുഴുവന്‍ ഓടി നടന്ന് സ്ത്രീപക്ഷവും സമത്വവും ലിംഗനീതിയും മറ്റും പ്രസംഗിക്കുകയായിരുന്നു എന്നവകാശപ്പെടുന്ന നവോത്ഥാന പോരാളി ശ്രീചിത്രന്റേത് തന്നെ.

ആറ്റുകാല്‍ പൊങ്കാല പതിവായി ഇടാറുണ്ട് എന്നൊരൊറ്റ വിരോധത്തിന്റെ പേരിലാണ് ചിപ്പി എന്ന നടിയെ പറ്റി ലൈംഗിക ദുസ്സൂചനയുള്ള അശ്ലീല ദ്വയാര്‍ത്ഥമെഴുതിയും, അതിലെ സ്ത്രീവിരുദ്ധമായ ഞരമ്പന്‍ കമന്റുകള്‍ വായിച്ചാസ്വദിച്ചും, പലതിനും ലൈകും റിപ്ലൈയും കൊടുത്തു പ്രോത്സാഹിപ്പിച്ചും ഇന്നലെ വൈകുന്നേരം രണ്ട് മൂന്ന് മണിക്കൂര്‍ നേരം അയാള്‍ ചിലവഴിച്ചത്.

അവരെ വേണ്ടത്ര ആക്ഷേപിച്ചു കഴിഞ്ഞു എന്ന മാനസിക തൃപ്തി കിട്ടിയപ്പോള്‍ ആകണം, പിന്നീടയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ശേഷം മറ്റുള്ളവരുടെ പോസ്റ്റുകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചികയാനും പാട്രിയാര്‍ക്കിയെ പൊളിച്ചു കാട്ടാനും പുരോഗമനം വിളമ്പാനും പോയി.

എന്ത് തരം മനുഷ്യനാണെന്ന് നോക്കണം.

ഇയാളൊക്കെയാണ് ഇടതുപക്ഷം!

Tags: ഫെയ്സ്ബുക്ക്cpimAttukal Templeattukal ponkalaSreechithran MjChippySanku T Das
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി ചിപ്പി (വലത്ത്) ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത് (ഇടത്ത്)
Kerala

ആറ്റുകാലമ്മ ചിപ്പിയുടെ പ്രാര്‍ത്ഥന കേട്ടു, ഭര്‍ത്താവ് രഞ്ജിത്ത് നിര്‍മ്മിച്ച ‘തുടരും’ വന്‍ ഹിറ്റിലേക്ക്

Kerala

പിണറായിയുടെ പാദസേവ ചെയ്യുന്ന മഹതിയെന്ന് ദിവ്യ അയ്യരെക്കുറിച്ച് മുരളി; പ്രതികരിക്കാതെ ശബരീനാഥന്‍

Kerala

ബാലറ്റ് പേപ്പര്‍: കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി സിപിഎം; ഖാര്‍ഗെയുടെ ആവശ്യം യുക്തി രഹിതമെന്ന് എം എ ബേബി

സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)
Kerala

മുന്‍ സിപിഎം എംപി എ.സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്

കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുരജ്
Kerala

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജിനും ബിജെപിയുടെ സൂരജ് വധക്കേസില്‍ ജീവപര്യന്തം; സിപിഎമ്മില്‍ അസ്വാസ്ഥ്യം

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയുടെ നടുക്കടലില്‍ പാകിസ്ഥാന്‍ എത്ര നാള്‍…

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

കണ്ടാലും കൊണ്ടാലും പഠിക്കാതെ പാകിസ്ഥാന്‍

സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ ദേശഭക്തിഗാനങ്ങളുമായി തിരുവനന്തപുരം വാനമ്പാടികള്‍

ദേശസ്‌നേഹത്തിന്റെ വിപമഞ്ചിക മീട്ടി വാനമ്പാടികള്‍

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

ഭീകരതയ്‌ക്ക് ഉറച്ച മറുപടി: മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies