Categories: Kerala

കരയോഗങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കണം; സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണം; എല്ലാ കരയോഗങ്ങള്‍ക്കും നിര്‍ദേശവുമായി എന്‍എസ്എസ്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളോടും മുഴുവന്‍ സമുദായ അംഗങ്ങളും പൂര്‍ണമായും സഹകരിക്കണമെന്നും സുകുമാരന്‍ നായര്‍ ആശ്യപ്പെട്ടു.

Published by

പെരുന്ന: കൊറോണ വൈറസ്ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ച്  നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ എന്‍എസ്എസിന്റെ യൂണിയന്‍ യോഗങ്ങളും കരയോഗത്തിന്റെ പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കൊറോണ  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളോടും മുഴുവന്‍ സമുദായ അംഗങ്ങളും പൂര്‍ണമായും സഹകരിക്കണമെന്നും സുകുമാരന്‍ നായര്‍ ആശ്യപ്പെട്ടു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by