Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദ ദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 230

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Mar 10, 2020, 04:46 am IST
in Samskriti

വൈശേഷികദര്‍ശനമനുസരിച്ച് പ്രവൃത്തിയുടെ പ്രേരകങ്ങള്‍ (springsofaction) സുഖേച്ഛയും ദുഃഖനിവാരണേച്ഛയുമാണ്. ഇന്ദ്രിയസുഖം കൂടാതെ സ്മരണ, മനശ്ശാന്തി, മോക്ഷം എന്നിവയിലൂടെ ലഭിക്കുന്ന സുഖങ്ങളേയും ശ്രീധരാചാര്യര്‍ ന്യായകന്ദളിയില്‍ പറയുന്നുണ്ട്. മുജ്ജന്മത്തില്‍ ചെയ്ത ധാര്‍മികപ്രവൃത്തിയുടെ ഫലമാണ് ഈ ജന്മത്തിലെ സുഖലബ്ധി എന്നും കരുതുന്നു. പ്രശസ്തപാദന്‍ സുഖേച്ഛയേയും കര്‍മേച്ഛയേയും രണ്ടായി കാണുന്നു. നൈയ്യായികര്‍ രക്തിയും വിരക്തിയും ജ്ഞാനം അഥവാ മോഹം മൂലമാണെന്നു കരുതുന്നു. പതഞ്ജലി എല്ലാ കര്‍മ്മങ്ങളേയും ക്‌ളിഷ്ടം, അക്്്‌ളിഷ്ടം എന്നു രണ്ടായി തിരിക്കുന്നു. ധാര്‍മികപ്രവൃത്തിയുടെ മൂലം മോക്ഷേച്ഛയാണെന്നും അധാര്‍മ്മികപ്രവൃത്തിയുടെ കാരണം അവിദ്യാ, അസ്മിതാ, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണെന്നും അദ്ദേഹം കരുതുന്നു. ഈ ഹിന്ദുദര്‍ശനങ്ങളെല്ലാം തന്നെ അജ്ഞാനജന്യങ്ങളായ രാഗം, ദ്വേഷം, മമത്വം ഇത്യാദികളാണ് ഇഹലോകകര്‍മ്മകാരണം എന്നു കരുതുന്നു. ഒരുതരം വിഷാദാത്മകത്വം ഇഹലോകജീവിതത്തെ സംബന്ധിച്ച് അവ പുലര്‍ത്തുന്നതായി ദാസ്ഗുപ്ത പറയുന്നു. എല്ലാതരം രാഗങ്ങളും ബന്ധകാരണമാണെന്നു അവ കരുതുന്നു. അവ മോക്ഷം, ഇഹലോകബന്ധം എന്നിവയാണ് സദസദ്കര്‍മ്മങ്ങളുടെ മാനദണ്ഡങ്ങളായി കരുതുന്നു.

ഇവയില്‍നിന്നും തികച്ചും വ്യത്യസ്തവും ഇഹലോകജീവിതത്തിന്റെ ദൃഷ്ടിയില്‍ ഭാവാത്മകവും ആണ് ചരകാചാര്യരുടെ കര്‍മ്മസിദ്ധാന്തം എന്നു കാണാം. പുനര്‍ജന്മം, ആത്മാവ്, ദൈവം അഥവാ കര്‍മ്മഫലം എന്നിവയെ ചരകന്‍ തന്റേതായ യുക്തികള്‍ നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്്്. ഭരിക്കുന്നവരുടെയും ഭരണീയരുടെയും അധാര്‍മ്മികജീവിതം പകര്‍ച്ചവ്യാധിക്കും മറ്റും കാരണമാകുന്നു എന്നു ചരകന്‍ പറയുന്നു. ഭക്ഷണം, ഔഷധം, ആചാരം എന്നിവയെ ക്രമീകരിച്ച് ധാതുക്കളുടെ അളവും സാമ്യവും നിലനിര്‍ത്താനും ധാതുവൈഷമ്യം സംഭവിച്ചാല്‍ അതിനെ മാറ്റാനും വേണ്ട മാര്‍ഗങ്ങള്‍ ഉപദേശിക്കുന്ന ശാസ്ത്രമാണ് ആയുര്‍വേദം എന്നു ചരകാചാര്യര്‍ പറയുന്നുണ്ട്. ആയുര്‍വേദപ്രകാരമുള്ള സദാചാരപാലനത്തെ ചരകസംഹിതയില്‍ വിശദമായി പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.