Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക വനിതാദിനത്തില്‍ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി കാര്‍ത്ത്യായനിയമ്മ: കേരളത്തിന് അഭിമാന നിമിഷം

രണ്ടു ലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്നതാണ് പുരസ്‌കാരം. രാഷ്‌ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി എന്നിവരുടെ സാന്നിധ്യത്തിലാണ് കാര്‍ത്ത്യായനിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2020, 10:10 am IST
in Kerala

ന്യൂദല്‍ഹി: ലോക വനിതാദിനത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ കാര്‍ത്ത്യായനിയമ്മ അഭിമാനമായത് മുഴുവന്‍ മലയാളികള്‍ക്കും. പഠനത്തിന് പ്രായാധിക്യവും പ്രാരാബ്ധവും തടസ്സമല്ലെന്ന് തെളിയിച്ചുള്ള നാലാം ക്ലാസ് തുല്യതാ പരീക്ഷയിലെ റാങ്കോടു കൂടിയ വിജയമാണ് കാര്‍ത്ത്യായനിയമ്മയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 

രണ്ടു ലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്നതാണ് പുരസ്‌കാരം. രാഷ്‌ട്രപതിയുടെ പത്‌നി സവിത കോവിന്ദ്, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി എന്നിവരുടെ സാന്നിധ്യത്തിലാണ് കാര്‍ത്ത്യായനിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങിയത്.  

കേരളത്തില്‍ നിന്ന് 105-ാം വയസ്സില്‍ നാലാംതരം തുല്യതാപരീക്ഷ പാസായ ഭാഗീരഥിയമ്മയെയും നാരീശക്തി പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ആരോഗ്യപരമായ അസൗകര്യങ്ങളെ തുടര്‍ന്ന് ഭാഗീരഥിയമ്മയ്‌ക്ക് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ന്യൂദല്‍ഹിയിലെത്താനായില്ല.  

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 15 വനിതകള്‍ക്കാണ് രാഷ്‌ട്രപതി ഭവനിലെ ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തത്. 103 വയസ്സുള്ള വനിതാ അത്‌ലറ്റ് മന്‍ കൗര്‍, രാജ്യത്തെ ആദ്യ യുദ്ധവിമാന വനിതാ പൈലറ്റുമാരായ മോഹന ജിതര്‍വാള്‍, അവനി ചതുര്‍വേദി, ഭാവന കാന്ത് എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. പാദല ഭൂദേവി, ബീന ദേവി, ആരിഫ ജാന്‍, ചാമി മുര്‍മു, നില്‍സ വാങ്ക്മു, രശ്മി ഉദ്‌വര്‍ദേഷ്, കലാവതി ദേവി, താഷി മാലിക്, നുങ്ഷി മാലിക്, കൗഷികി ചക്രവര്‍ത്തി എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയ മറ്റു വനിതകള്‍.

Tags: modi governmentKarthyayini Amma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.