Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശ്ശന നടപടികളുമായി യോഗി സര്‍ക്കാര്‍; പ്രതികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു

തലസ്ഥാനമായ ലഖ്നൗ നഗരത്തില്‍ വലിയ പരസ്യബോര്‍ഡുകളില്‍ കലാപത്തിന് ആഹ്വാനം നല്‍കിയ പ്രതികളുടെ പേരും ചിത്രവും വിലാസവും അടക്കം പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 11:23 am IST
in India

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ യുപിയില്‍ കലാപം നടത്തിയവരുടെ പേര് വിവരങ്ങള്‍ മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യപ്പെടുത്തി. രാജ്യത്ത് കലാപത്തിന് ആഹ്വാനം നല്‍കിയവരെ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിക്കുന്നതിനായാണ് യുപി സര്‍ക്കാര്‍ പേര് പരസ്യമാക്കിയിരിക്കുന്നത്.  

തലസ്ഥാനമായ ലഖ്നൗ നഗരത്തില്‍ വലിയ പരസ്യബോര്‍ഡുകളില്‍ കലാപത്തിന് ആഹ്വാനം നല്‍കിയ പ്രതികളുടെ പേരും ചിത്രവും വിലാസവും അടക്കം പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് യോഗി അറിയിച്ചിട്ടുണ്ട്. 

രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രക്ഷോഭം നടത്തുകയും ചെയ്തവരെ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിക്കുന്നതിനായാണ് യുപി സര്‍ക്കാരിന്റെ ഈ നടപടി. കലാപത്തിന് നേതൃത്വം കൊടുത്തുവെന്ന് പോലീസ് കണ്ടെത്തിയ രാഷ്‌ട്രീയ നേതാക്കളായ സദാഫ് ജാഫര്‍, അഭിഭാഷകരായ മുഹമ്മദ് ഷുഎയ്ബ്, നടനും ആക്ടിവിസ്റ്റുമായ ദീപക് കബീര്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍. ദാരാപുരി എന്നിവരുടെ പേരുകളും പരസ്യപ്പെടുത്തിയതില്‍പെടുന്നു.

നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എതിരായി ഇവരില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ കലാപങ്ങളില്‍ നിന്നുള്ള നഷ്ടം ഈടാക്കുന്നതിനായി പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും യുപി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.  

Tags: യോഗി ആദിത്യനാഥ്CAA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

India

വഖഫ് ഭേദഗതി ബിൽ തടയാൻ മുസ്ലീങ്ങൾ കർഷകരെപ്പോലെ പ്രതിഷേധിക്കണം ; രണ്ട് വർഷത്തേക്ക് റോഡുകൾ ഉപരോധിക്കണമെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.