Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മയ്‌ക്കും കാർത്ത്യായനിയമ്മയ്‌ക്കും

105 ആം വയസ്സിൽ നാലാംതരം തുല്യതാപരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് ദൂരദർശൻ വാർത്തകളിലൂടെ അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ മൻകിബാത്തിൽ ആദരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 11:59 am IST
in Kerala

കൊല്ലം: കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരത്തിന്  ഇന്ത്യയിലെ അക്ഷരമുത്തശ്ശി കൊല്ലം സ്വദേശി ഭാഗീരഥിയമ്മ അർഹയായി. രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്ന പുരസ്കാരം  ആലപ്പുഴയിലെ 96 വയസ്സുള്ള സാക്ഷരതാപഠിതാവ് കാർത്ത്യായനിയമ്മയുമാണ് പങ്കിടുന്നത്.  

വനിതാദിനത്തിൽ രാഷ്‌ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ്കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും. അവാർഡിന് അർഹയായ വിവരവും, മാർച്ച് 8 ന് രാഷ്‌ട്രപതിഭവനിലെത്തി പുരസ്കാരം സ്വീകരിക്കണമെന്നും, അതിനുള്ള യാത്ര – താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന കത്ത് കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ രാവിലെ പ്രാക്കുളത്തെ വീട്ടിലെത്തി ഭാഗീരഥിയമ്മയ്‌ക്ക്  കൈമാറി.  

105 ആം വയസ്സിൽ നാലാംതരം തുല്യതാപരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് ദൂരദർശൻ വാർത്തകളിലൂടെ അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അവരെ മൻകിബാത്തിൽ ആദരിച്ചിരുന്നു. ഇതേത്തുടർന്നാണ്  ഭാരതത്തിലെ വേറിട്ട സ്ത്രീശാക്തീകരണ വ്യക്തിത്വങ്ങൾക്കുള്ള കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരം ഭാഗീരഥിയമ്മയ്‌ക്ക് ലഭിക്കുന്നത്. പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും, എന്നാൽ പ്രായത്തിന്റെ അവശതകൾമൂലം  രാഷ്‌ട്രപതിഭവനിലെത്തി രാഷ്‌ട്രപതിയിൽ നിന്നും അവാർഡ് വാങ്ങാൻ നിർവ്വാഹമില്ലെന്നും പ്രതികരിച്ചു.  

ഭാഗീരഥിയമ്മയ്‌ക്ക് നേരിട്ട്  സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ  ഭാഗീരഥിയമ്മ നിയോഗിക്കുന്ന പ്രതിനിധിക്കോ , ഉചിതമായരീതിൽ പുരസ്കാരം വീട്ടിൽ എത്തിച്ചു നൽകുകയോ ചെയ്യണമെന്ന് കാണിച്ച് സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും  മറുപടി ലഭിച്ചശേഷം അതിനനുസരിച്ച് ക്രമീകരണങ്ങൾ നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. ആലപ്പുഴയിലെ കാർത്ത്യായനിയമ്മയ്‌ക്കുള്ള കത്ത് കൈമാറാൻ സാക്ഷരതാ കോർഡിനേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ ബി. അബ്ദുൾനാസർ പറഞ്ഞു.

Tags: ഭഗീരഥിയമ്മNari Shakti Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലോക സാക്ഷരതാ ദിനം; ഭാഗീരഥിയമ്മയുടെ അക്ഷര അനുഭവങ്ങള്‍ പറഞ്ഞ് ഷെര്‍ളി, ഈ വര്‍ഷം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും

പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തുമായി തങ്കമണിപ്പിള്ള
Kerala

അക്ഷരമുത്തശ്ശിക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ കത്ത് നന്ദധാമില്‍; ഭാഗീരഥിയമ്മ തലമുറകള്‍ക്ക് പ്രചോദനം

Kerala

‘സുരേഷ് ഗോപി വരുമോ, എന്നെ കാണാന്‍’; അക്ഷരമുത്തശ്ശി യാത്രയായത് രണ്ട് മോഹങ്ങള്‍ ബാക്കിയാക്കി

Kerala

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വിദ്യാര്‍ത്ഥിനി, അക്ഷരമുത്തശ്ശി ഭാഗീരഥി അമ്മ യാത്രയായി;പത്താംതരം പഠനമോഹം ബാക്കിയായി

India

നൂറ്റിയഞ്ചാം വയസ്സില്‍ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മ നമുക്കെല്ലാം പ്രചോദനമാണ്; അവര്‍ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.