Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍; സാംബ സ്വദേശി ഇന്റലിജെന്‍സിന്റെ പിടിയില്‍, കശ്മീര്‍ അതിര്‍ത്തിയിലെ ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തല്‍

ബാങ്ക് അക്കൗണ്ട് വഴി നടത്തിയിട്ടുള്ള ഇടപാടുകളില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ത്രിക്കുട്ട നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് പങ്കജ് ശര്‍മ്മയെ ജമ്മുകശ്മീര്‍ പോലീസ് പിടിയികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 11:26 am IST
in India

ശ്രീനഗര്‍ : പാക്കിസ്ഥാന്‍ ഇന്റലിജെന്‍സിനായി പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏജന്റ് കശ്മീരില്‍ പിടിയില്‍. സാംബ സ്വദേശിയായ പങ്കജ് ശര്‍മ്മയാണ് പിടിയിലായത്. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ജമ്മുകശ്മീരിലെ കത്വ, സാംബ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇയാള്‍ ജമ്മു, സാംബ, കത്വ എന്നീ ജില്ലകളിലെ പ്രദേശങ്ങളുടെ പാലങ്ങളും, അതിര്‍ത്തിയിലെ ദേശീയ പാതകളുടേയും സംബന്ധിച്ച് ചിത്രങ്ങളും ഫോട്ടോകളും പാക് ഇന്റലിജെന്‍സ് ഏജന്‍സികള്‍ക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. പകരമായി ബാങ്ക് അക്കൗണ്ട് വഴി ഇയാള്‍ക്ക് പണവും കൈമാറിയിട്ടുണ്ട്.  

ബാങ്ക് അക്കൗണ്ട് വഴി നടത്തിയിട്ടുള്ള ഇടപാടുകളില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ത്രിക്കുട്ട നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് പങ്കജ് ശര്‍മ്മയെ ജമ്മുകശ്മീര്‍ പോലീസ് പിടിയികൂടിയത്.

പാസ്ഥാനില്‍ നിന്നും കുടിയേറി ഇന്ത്യയില്‍ താമസം ആക്കിയ ഇയാള്‍ കാലങ്ങളായിപാക് ഇന്റലിജന്‍സ് ഏജന്‍സിക്കായി പ്രവര്‍ത്തിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പാക് ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവരം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് നേവി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴ് പേര്‍ വിശാഖപട്ടണത്തുനിന്നും പിടിയിലായിരുന്നു. അതിന് പിന്നാലെയാണ് പാക് ഇന്റലിജെന്‍സ് ഏജന്‍സിക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നയാളും പിടിയിലായിരിക്കുന്നത്. പാക് ഐഎസ്‌ഐ ബന്ധം നിലവില്‍ ആന്ധ്ര ഇന്റലിജെന്‍സ് പോലീസ്, നേവല്‍ ഇന്റലിജെന്‍സും, കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് അന്വേഷണം നടത്തി വരികയാണ്.  

2017ല്‍ പാക് ചാര സംഘടനയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ അത്യന്തം ഗൗരവമായ വിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു.

Tags: ഐഎസ്ഐspy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

ചാരവൃത്തി : ദൽഹിയിൽ നേപ്പാൾ സ്വദേശി പിടിയിൽ : പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത് 16 സിം കാർഡുകൾ

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

World

ഇസ്ലാം സ്വീകരിച്ച്, ബുർഖ ധരിച്ചെത്തി ഇറാൻ ഉദ്യോഗസ്ഥരുടെ കൊലയ്‌ക്ക് കാരണമായ സുന്ദരി ; മൊസാദ് ഇറക്കിയ രഹസ്യാന്വേഷണ വിദഗ്ധ

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു
World

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.