Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമ വിരുദ്ധമായി 46 കോടി തട്ടിയെടുത്തതായി ആരോപണം; ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ചേര്‍ന്ന് 46 കോടി തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 09:51 am IST
in India

മുംബൈ :  നിയമ വിരുദ്ധമായി പണം തട്ടിയെടുത്തെന്ന കേസില്‍ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്. ബുധനാഴ്‌ച്ച രാത്രിയോടെയാണ് തെരച്ചില്‍ നടത്തിയത്.തുടര്‍ന്ന് ബല്ലാര്‍ എസ്റ്റേറ്റിലെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തു. അതിനുശേഷം അറസ്റ്റ് ചെയ്തതായും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.  

നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ചേര്‍ന്ന് 46 കോടി തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഒരു ട്രാവല്‍ കമ്പനിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. നാല് മണിക്കൂറോളമാണ് ഇരുവരേയും ചോദ്യം ചെയ്തത്.  

എത്തിഹാദ് എയര്‍വേയ്‌സ് ജെറ്റ് എയര്‍വേയ്‌സില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. ജെറ്റ് എയര്‍വേയ്‌സിനും ഗോയലിനുമെതിരെ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

പണമിടപാടുമായി ബന്ധപ്പെട്ട കേസാണ് എടുത്തിരിക്കുന്നത്. വിദേശപണമിടപാട് നിയമമായ ഫെമ അനുസരിച്ചാണ് അന്വേഷണം നടത്തിയകതും നരേഷ് ഗോയലിന്റെ പേരില്‍ കേസ്സ് എടുത്തിരിക്കുന്നതുമെന്നാണ് എന്‍ഫോഴ്സ്മെന്റ് വകുപ്പ് അറിയിച്ചത്. . അന്വേഷണത്തിന്റെ ഭാഗമായി ഗോയലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 14 കമ്പനികളും വിദേശത്ത് രൂപീകരിച്ച 5 കമ്പനികളുമായി ജെറ്റ് എയര്‍വേസ് നടത്തിയ സാമ്പത്തിക ഇടപാടുകളിലെല്ലാം ഫെമ നിയമ ലംഘനം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍തോതില്‍ നികുതിവെട്ടിപ്പും ഗോയലിന്റെ വിവിധ സ്ഥാപനങ്ങള്‍ നടത്തിയതായും സൂചനയുണ്ട്.

ഗോയലിനെക്കൂടാതെ ഭാര്യയേയും മകനേയും അന്വേഷണസംഘം വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു. 14 കമ്പനികളും വിദേശത്ത് രൂപീകരിച്ച 5 കമ്പനികളുമായി ജെറ്റ് എയര്‍വേസ് നടത്തിയ സാമ്പത്തിക ഇടപാടുകളിലെല്ലാം ഫെമ നിയമ ലംഘനം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വന്‍തോതില്‍ നികുതിവെട്ടിപ്പും ഗോയലിന്റെ വിവിധ സ്ഥാപനങ്ങള്‍ നടത്തിയതായും സൂചനയുണ്ട്.

കഴിഞ്ഞ 12 വര്‍ഷത്തെ ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്സ് വകുപ്പ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.  

Tags: നരേഷ് ഗോയല്‍ജെറ്റ് എയര്‍വേയ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ജെറ്റ് എയര്‍വേയ്സിന്റെ പുനരാരംഭത്തിന് കരുത്ത് പകരാന്‍ ഐബിഎസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.