Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകോപനപരമായ പ്രസംഗം: പരാതി നല്‍കിയ ഹര്‍ഷ മന്ദര്‍ കോടതിയില്‍ കുടുങ്ങി

ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗമാണ് കലാപകാരണമെന്നും അവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ പൊതു പ്രവര്‍ത്തകന്‍ ഹര്‍ഷ മന്ദര്‍ സുപ്രീം കോടതിയില്‍ കുടുങ്ങി. ഹര്‍ഷയുടെ മതവെറി പ്രസംഗത്തിന്റെ വീഡിയോ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കിയതോടെയാണ് പൊതു പ്രവര്‍ത്തകന്റെ മുഖംമൂടിയഴിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 09:23 am IST
in India

ന്യൂദല്‍ഹി: ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗമാണ് കലാപകാരണമെന്നും അവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ പൊതു പ്രവര്‍ത്തകന്‍ ഹര്‍ഷ മന്ദര്‍  സുപ്രീം  കോടതിയില്‍ കുടുങ്ങി. ഹര്‍ഷയുടെ മതവെറി പ്രസംഗത്തിന്റെ വീഡിയോ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരാക്കിയതോടെയാണ് പൊതു പ്രവര്‍ത്തകന്റെ മുഖംമൂടിയഴിഞ്ഞത്.

അതോടെ സുപ്രീംകോടതിയും അസ്വസ്ഥമായി. അങ്ങനെയെങ്കില്‍ ഇപ്പോള്‍ പരിഗണിക്കേണ്ടെന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുള്‍പ്പെട്ട ബെഞ്ച് ഹര്‍ഷയുടെ ഹര്‍ജി മാറ്റിവച്ചു. ഇയാളുടെ സ്വഭാവം ഇങ്ങനെയാണെങ്കില്‍, കോടതിയോടുള്ള സമീപനം ഇത്തരത്തിലാണെങ്കില്‍  ഇയാളുടെ ഹര്‍ജി പരിഗണിക്കണോയെന്നു തന്നെ ആലോചിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഹര്‍ഷ മന്ദര്‍ രാജിവച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയയാളാണ്. 

ഇയാള്‍ ഡിസംബറില്‍ നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ, കോടതിയെ വെല്ലുവിളിച്ചും നിന്ദിച്ചുമുള്ള പ്രസംഗമാണ് തുഷാര്‍ മേത്ത കോടതിയില്‍ എത്തിച്ചത്. ഈ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നുവെന്ന കാര്യവും സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു.  പ്രസംഗം കേട്ട കോടതി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഹര്‍ഷ മന്ദറിനോട് നിര്‍ദേശിച്ചു. ഇങ്ങനെയാണോ നിങ്ങള്‍ കോടതിയെപ്പറ്റി കരുതിയിരിക്കുന്നത്. കോടതി ചോദിച്ചു.  ഇതിനെതിരെ ഹര്‍ജി നല്‍കാന്‍ സോളിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ ഹര്‍ഷയുടെ അഭിഭാഷകനോടും നിര്‍ദേശിച്ചു.

പരാതി വെള്ളിയാഴ്ച  പരിഗണിക്കും

ന്യൂദല്‍ഹി: പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍ എന്നിവരടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതികളില്‍  വെള്ളിയാഴ്ച വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ദല്‍ഹി  ഹൈക്കോടതിയോട് നിര്‍ദേശിച്ചു. നേരത്തേ ഏപ്രിലില്‍ കേസു പരിഗണിക്കാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

കേസ് നാലാഴ്ചത്തേക്ക് നീട്ടിവച്ച ദല്‍ഹി ഹൈക്കോടതി നടപടി ശരിയായില്ലെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പത്ത് പേര്‍ നല്‍കിയ പരാതികളാണ് ദല്‍ഹി ഹൈക്കോടതി  ഈ മാസം ആറിന് പരിഗണിക്കേണ്ടത്.

ആരോപിതര്‍ക്ക് എതിരെ കേസ് എപ്പോള്‍ എടുക്കണമെന്ന കാര്യം പോലീസ് തീരുമാനിക്കട്ടേയെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം പോലീസിന്റെ തീരുമാനത്തിനു വിടുകയും അതില്‍ ഇടപെടാതിരിക്കുകയുമാണ് ഉചിതം, അദ്ദേഹം പറഞ്ഞു. കപില്‍ മിശ്രയുടെ പ്രസംഗമാണ് 47 ജീവനുകള്‍പേരുടെ ജീവനെടുത്ത കലാപത്തിന്റെ കാരണമെന്ന വാദത്തെ തുഷാര്‍ മേത്ത കോടതിയില്‍ ഖണ്ഡിച്ചു. ഒരൊറ്റ പ്രസ്താവനയാണ് കലാപകാരണമെന്ന വാദം തെറ്റാണ്. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.