Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി സമാധാനത്തിലേക്ക്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, 630 പേര്‍ അറസ്റ്റില്‍, 148 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

വിശദമായ പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിദഗ്ധരെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിങ് രന്ധവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 01:12 pm IST
in India

ന്യൂദല്‍ഹി : വടക്ക് കിഴക്കന്‍ ദല്‍ഹില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അരങ്ങേറിയ പ്രതിഷേധങ്ങളുമായി ബന്ധപ്പട്ട് 148 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 25 എണ്ണം തോക്ക് ഉപയോഗിച്ചതിന് സായുധ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. വിവിധ കേസുകളിലായി 630 പേര്‍ അറസ്റ്റിലാണെന്നും ദല്‍ഹി പോലീസ് അറിയിച്ചു. 

ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങി വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കലാപാന്തരീക്ഷം ഉടലെടുത്തത്. തുടര്‍ന്ന് അര്‍ധ സൈനിക വിഭാഗത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കായി നിയോഗിച്ചതോടെയാണ് കലാപാന്തരീക്ഷം ശാന്തമായത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.  രണ്ട് പ്രത്യേക അന്വേഷണ സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

വിശദമായ പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിദഗ്ധരെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിങ് രന്ധവ പറഞ്ഞു. കാലാപത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷം ദല്‍ഹി ഇപ്പോള്‍ ശാന്തമായിക്കൊണ്ടിരിക്കുകയാണ്. നിരോധനാജ്ഞയില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും കടകള്‍ തുറക്കാന്‍ തുടങ്ങിയെന്നും രന്ധവ അറിയിച്ചു. 

അതേസമയം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42ലെത്തി. വെള്ളിയാഴ്ച നാലു പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. എന്നാല്‍ മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 150 ഓളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. 

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭുരിഭാഗം ആളുകള്‍ക്കും പരിക്കേറ്റിരിക്കുന്നത് വെടിയേറ്റാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഏഴായിരത്തോളം അര്‍ധ സൈനികരെയാണ് കേന്ദ്രം തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.

Tags: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്ദല്‍ഹി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഐ നേതാവ് ആനി രാജയ്‌ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി; കേസ് മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍

India

പ്രതികാര രാഷ്‌ട്രീയവുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ അമിത് മാളവ്യയ്‌ക്കെതിരെ കേസ്

Kerala

ആള്‍മാറാട്ടക്കേസില്‍ എസ്എഫ്‌ഐ നേതാവിനെ സംരക്ഷിച്ച് പോലീസ്; 25 വയസുള്ള പ്രതിയുടെ പ്രായം എഫ്‌ഐആറില്‍ 19

India

81 കോടിയുടെ തട്ടിപ്പ്; ഭാരത് പേയുടെ സഹസ്ഥാപകന്‍ ആഷ്‌നിര്‍ ഗ്രോവറിനും ഭാര്യക്കുമെതിരെ കേസ്; കുടുംബാഗങ്ങളും പ്രതിപ്പട്ടികയില്‍

India

പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചാരണം; ആറു പേര്‍ അറസ്റ്റില്‍; നൂറിലധികം പേര്‍ക്കെതിരെ എഫ്‌ഐആര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.