2020 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് എച്ച്.എസ്.റ്റിമാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ 26ന് മുമ്പ് പ്രഥമാധ്യാപകര്‍ക്ക് നല്‍കണം.
പ്രഥമാധ്യാപകര്‍ക്ക് 27 മുതല്‍ iExaMS ല്‍ HM Login വഴി അപേക്ഷകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിച്ചശേഷം Confirm ക്ലിക്ക് ചെയ്ത് അപേക്ഷാസമര്‍പ്പണം പൂര്‍ത്തീകരിക്കണം. അവസാന തിയതി മാര്‍ച്ച് ആറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: