റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയില്‍ മികവ് പ്രകടിപ്പിക്കുന്നവര്ക്കായിരിക്കും നിയമനം ലഭിക്കുക.
അസി. മാനേജര്‍(ഫിനാന്‍സ്)
ഒഴിവുകള്‍: 17
യോഗ്യത: ഇന്‍സ്റ്റിട്യൂട്ട് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ഇന്‍സ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് സിഎ/സിഎംഎ ഫൈനല്‍ പരീക്ഷ പാസായിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.
അസി. മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)
ഒഴിവുകള്‍: 13
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബിഇ ബിടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക്.
ജൂനിയര്‍ മാനേജര്‍(ഹ്യൂമന്‍ റിസോഴ്സ്)
ഒഴിവുകള്‍-04
യോഗ്യത: എച്ച്ആര്‍/പേഴ്സണലില്‍ എംബിഎ.
എക്സിക്യൂട്ടീവ് (ഫിനാന്‍സ്)
ഒഴിവുകള്‍-13
യോഗ്യത: കൊമേഴ്സ് ബിരുദം
എക്സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്സ്)
ഒഴിവുകള്‍-05
യോഗ്യത: എച്ച്ആര്‍/പേഴ്സണല്‍ മാനേജ്മെന്റില്‍ ബിബിഎ.
എക്സിക്യൂട്ടീവ് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)
ഒഴിവുകള്‍: 02
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ബി.ഇ/ബി.ടെക്/എ.എം.ഐഇ.
പ്രായപരിധി: അസി. മാനേജര്‍: 18 – 30, ജൂനിയര്‍ മാനേജര്‍: 18 – 27, എക്സിക്യൂട്ടീവ്സ്: 18 – 30.
അപേക്ഷാഫീസ്: അസിസ്റ്റന്റ് മാനേജര്ഏ ജൂനിയര്‍ മാനേജര്‍ – 1000 രൂപ. എക്സിക്യൂട്ടീവ്- 900 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
വിശദവിവരങ്ങള്‍ക്ക് www.dfccil.com സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ടï അവസാന തീയതി: മാര്‍ച്ച് 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക: