ടെക്നീഷന്‍ ബി
ഇലക്ട്രോണിക്ക് മെക്കാനിക്ക്/ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്/ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്/ മെക്കാനിക്ക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സ്-50, (ജനറല്‍-22, ഒ.ബി.സി-12, എസ്.സി-8, എസ്.ടി-3, ഇഡബ്ല്യു.എസ്-5),ഫിറ്റര്‍-17, (ജനറല്‍-5, ഒ.ബി.സി-5, എസ്.സി-3, എസി.ടി-1, ഇഡബ്ല്യുഎസ്-1), പ്ലംബര്‍-5(ജനറല്‍-2 ഒ.ബി.സി-1, എസ്.സി-1, എസ്.ടി-1),റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്-8( ജനറല്‍-4, ഒ.ബി.സി-2, എസ്.സി-1, എസ്.ടി-1), ടര്‍ണര്‍-3(ഒ.ബി.സി-2, എസ്.സി-1), മെഷിനിസ്റ്റ്(ഗ്രൈന്റര്‍)-3,(ഒ.ബി.സി-2, എസ്.സി-1),മോട്ടോര്‍ വഹിക്കിള്‍ മെക്കാനിക്ക്-1( ജനറല്‍),ഫോട്ടോഗ്രാഫി/ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി-1(ജനറല്‍), മെഷിനിസ്റ്റ്-1(ജനറല്‍), ഇലക്ട്രോപ്ലേറ്റിങ്-1 (ജനറല്‍),വെല്‍ഡര്‍-1(ജനറല്‍).
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും.
ഡ്രാഫ്റ്റ്സ്മാന്‍ ബി: ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍-3(ജനറല്‍-1, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-1)
യോഗ്യത: പത്താം ക്ലാസും, ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്കല്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും.
ടെക്നിക്കല്‍ അസിസ്റ്റന്റ്
മെക്കാനിക്കല്‍ -13(ജനറല്‍-6, ഒ.ബി.സി-3, എസ്.സി-2, ഇ.ഡബ്ല്യു.എസ്-1), ഇലക്ട്രോണിക്സ്-17(ജനറല്‍-7, ഒ.ബി.സി-3, എസ്.സി-4, എസ്.ടി-1, ഇ.ഡബ്ല്യു.എസ്-1), കംപ്യൂട്ടര്‍ സയന്‍സ്-5( ജനറല്‍-1, ഒ.ബി.സി-2, എസ്.സി-1,എസ്.ടി-1),ഓട്ടോമൊബൈല്‍-1 (ജനറല്‍), ഇലക്ട്രിക്കല്‍-2(ജനറല്‍-1, ഒ.ബി.സി-1), സിവില്‍-1(ഒ.ബി.സി)
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ
സയന്റിഫിക്ക് അസിസ്റ്റന്റ്
കെമിസ്ട്രി-2 (ജനറല്‍-1, എസ്.സി-1), യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം, ഫിസിക്സ്-3( ജനറല്‍-1,ഒ.ബി.സി-1, എസ്.സി-1)
യോഗ്യത: ഫിസിക്സില്‍ ബിരുദം
അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ-1(ഒ.ബി.സി)
യോഗ്യത: അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയയില്‍ ബിരുദം.
ലൈബ്രറി അസിസ്റ്റന്റ്-4( ജനറല്‍-1, ഒ.ബി.സി-1, എസ്.സി-1, ഇ.ഡബ്ല്യു.എസ്-1)
യോഗ്യത: ബിരുദം
ഹിന്ദി ടൈപ്പിസ്റ്റ്-2(ജനറല്‍)
യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദം.
കാറ്ററിങ്ങ് അറ്റന്‍ഡ്ന്റ്-5(ജനറല്‍-3, ഒ.ബി.സി-1, എസ്.ടി-1)
യോഗ്യത: പത്താംക്ലാസ്
കുക്ക്-5 (ജനറല്‍-4, ഇഡബ്ല്യു.എസ്-1)
യോഗ്യത: പത്താംക്ലാസ്
ഫയര്മാന് എ-4(ജനറല്‍-1, ഒ.ബി.സി-1, എസ്.ടി-1, ഇ.ഡബ്ല്യു.എസ്-1)
യോഗ്യത: പത്താംക്ലാസ്
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ എ-4(വിമുക്തഭടന്മാര്)
യോഗ്യത: പത്താംക്ലാസ്
ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എ-5(വിമുക്തഭടന്മാര്)
യോഗ്യത: പത്താംക്ലാസ്
പ്രായം: ടെക്നിഷ്യന്‍-ബി/ ഡ്രാഫ്റ്റ്സ്മാന്‍ ബി/ ഹെവി/ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ 18 മുതല്‍ 35 വരെയും, ഫയര്മാന് തസ്തികയില്‍ 25വയസ്സുമാണ്.
അപേക്ഷഫീസ്: 250 രൂപ.
വിശദവിവരങ്ങള്‍ക്ക്: www.isro.gov.in സന്ദര്‍ശിക്കുക.
അവസാനതീയതി: മാര്‍ച്ച് 6
പ്രതികരിക്കാൻ ഇവിടെ എഴുതുക: