Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഐ.എസ്.ആര്‍.ഒ.യില്‍ വിവിധ തസ്തികകളിലായി 182 ഒഴിവ്

ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററില്‍ വിവിധ തസ്തികകളിലായി 182 ഒഴിവ്. എഴുത്ത് പരീക്ഷയുടെയും, സ്‌കില്‍ ടെസ്‌ററിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 02:27 pm IST
in Career

ടെക്‌നീഷന്‍ ബി

ഇലക്ട്രോണിക്ക് മെക്കാനിക്ക്/ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്/ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്/ മെക്കാനിക്ക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്-50, (ജനറല്‍-22, ഒ.ബി.സി-12, എസ്.സി-8, എസ്.ടി-3, ഇഡബ്ല്യു.എസ്-5),ഫിറ്റര്‍-17, (ജനറല്‍-5, ഒ.ബി.സി-5, എസ്.സി-3, എസി.ടി-1, ഇഡബ്ല്യുഎസ്-1), പ്ലംബര്‍-5(ജനറല്‍-2 ഒ.ബി.സി-1, എസ്.സി-1, എസ്.ടി-1),റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്-8( ജനറല്‍-4, ഒ.ബി.സി-2, എസ്.സി-1, എസ്.ടി-1), ടര്‍ണര്‍-3(ഒ.ബി.സി-2, എസ്.സി-1), മെഷിനിസ്റ്റ്(ഗ്രൈന്റര്‍)-3,(ഒ.ബി.സി-2, എസ്.സി-1),മോട്ടോര്‍ വഹിക്കിള്‍ മെക്കാനിക്ക്-1( ജനറല്‍),ഫോട്ടോഗ്രാഫി/ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി-1(ജനറല്‍), മെഷിനിസ്റ്റ്-1(ജനറല്‍), ഇലക്ട്രോപ്ലേറ്റിങ്-1 (ജനറല്‍),വെല്‍ഡര്‍-1(ജനറല്‍).

യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും.

ഡ്രാഫ്റ്റ്‌സ്മാന്‍ ബി: ഡ്രാഫ്റ്റ്‌സ്മാന്‍-മെക്കാനിക്കല്‍-3(ജനറല്‍-1, ഒ.ബി.സി-1, ഇ.ഡബ്ല്യു.എസ്-1)

യോഗ്യത: പത്താം ക്ലാസും, ഡ്രാഫ്റ്റ്‌സ്മാന്‍-മെക്കാനിക്കല്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റും.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

മെക്കാനിക്കല്‍ -13(ജനറല്‍-6, ഒ.ബി.സി-3, എസ്.സി-2, ഇ.ഡബ്ല്യു.എസ്-1), ഇലക്ട്രോണിക്‌സ്-17(ജനറല്‍-7, ഒ.ബി.സി-3, എസ്.സി-4, എസ്.ടി-1, ഇ.ഡബ്ല്യു.എസ്-1), കംപ്യൂട്ടര്‍ സയന്‍സ്-5( ജനറല്‍-1, ഒ.ബി.സി-2, എസ്.സി-1,എസ്.ടി-1),ഓട്ടോമൊബൈല്‍-1 (ജനറല്‍), ഇലക്ട്രിക്കല്‍-2(ജനറല്‍-1, ഒ.ബി.സി-1), സിവില്‍-1(ഒ.ബി.സി)

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ

സയന്റിഫിക്ക് അസിസ്റ്റന്റ്

കെമിസ്ട്രി-2 (ജനറല്‍-1, എസ്.സി-1), യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം, ഫിസിക്‌സ്-3( ജനറല്‍-1,ഒ.ബി.സി-1, എസ്.സി-1)

യോഗ്യത: ഫിസിക്‌സില്‍ ബിരുദം

അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ-1(ഒ.ബി.സി)

യോഗ്യത: അനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയയില്‍ ബിരുദം.

ലൈബ്രറി അസിസ്റ്റന്റ്-4( ജനറല്‍-1, ഒ.ബി.സി-1, എസ്.സി-1, ഇ.ഡബ്ല്യു.എസ്-1)

യോഗ്യത: ബിരുദം

ഹിന്ദി ടൈപ്പിസ്റ്റ്-2(ജനറല്‍)

യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദം.

കാറ്ററിങ്ങ് അറ്റന്‍ഡ്ന്റ്-5(ജനറല്‍-3, ഒ.ബി.സി-1, എസ്.ടി-1)

യോഗ്യത: പത്താംക്ലാസ്

കുക്ക്-5 (ജനറല്‍-4, ഇഡബ്ല്യു.എസ്-1)

യോഗ്യത: പത്താംക്ലാസ്

ഫയര്‍മാന്‍ എ-4(ജനറല്‍-1, ഒ.ബി.സി-1, എസ്.ടി-1, ഇ.ഡബ്ല്യു.എസ്-1)

യോഗ്യത: പത്താംക്ലാസ്

ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ എ-4(വിമുക്തഭടന്‍മാര്‍)

യോഗ്യത: പത്താംക്ലാസ്
 

ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എ-5(വിമുക്തഭടന്മാര്‍)

യോഗ്യത: പത്താംക്ലാസ്

പ്രായം: ടെക്‌നിഷ്യന്‍-ബി/ ഡ്രാഫ്റ്റ്‌സ്മാന്‍ ബി/ ഹെവി/ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ 18 മുതല്‍ 35 വരെയും, ഫയര്‍മാന്‍ തസ്തികയില്‍ 25വയസ്സുമാണ്.

അപേക്ഷഫീസ്: 250 രൂപ.

വിശദവിവരങ്ങള്‍ക്ക്: www.isro.gov.in സന്ദര്‍ശിക്കുക.

അവസാനതീയതി: മാര്‍ച്ച് 6

Tags: ISRO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.