Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമില്ല; മുഖ്യമന്ത്രിക്ക് പറക്കാന്‍ ഹെലിക്കോപ്ടറുകള്‍ വാടകയ്‌ക്ക്

മുഖ്യമന്ത്രിക്ക് കണ്ണൂരിലും മറ്റു വിവിധ പരിപാടികള്‍ക്ക് പോയിട്ട് തിരികെ തലസ്ഥാനത്ത് എത്താനാണ് ഹെലിക്കോപ്ടറുകള്‍ വാടകയ്‌ക്ക് എടുക്കുന്നത്. ബ്ലാംഗ്ലളൂരിലെ ചിപ്സണ്‍ ഏവിയേഷന്‍ ഈ നിരക്കില്‍ മൂന്ന് ഹെലിക്കോപ്റ്ററുകള്‍ വാടകയ്‌ക്ക് നല്‍കാമെന്ന് അറിയിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 08:45 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഹെലിക്കോപ്ടറുകള്‍ മാസ വാടകയ്‌ക്ക് എടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കി.  1.44 കോടി രുപയ്‌ക്കാണ് പവന്‍ ഹംസം ലിമിറ്റഡില്‍ നിന്ന് ഹെലിക്കോപ്റ്ററുകള്‍ വാടകയ്‌ക്ക് എടുക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിച്ചത്.  സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എഎസ് 365ഡൗഫിന്‍ എന്‍ ഹെലിക്കോപ്റ്ററിനാണ് മാസം വാടക ഇനത്തില്‍ 1.44,60,000  രൂപ അനുവദിച്ചത്. ഇതിനു പുറമെ പതിനെട്ട് ശതമാനം ജിഎസ്ടിയും നല്‍കണം. പത്ത് സീറ്റുള്ള ഹെലിക്കോപ്ടറുകള്‍ ആണ് വാടകയ്‌ക്ക് എടുക്കുന്നത്.  

ദുരന്തസ്ഥലങ്ങളില്‍ പെട്ടെന്ന് എത്താനും അപകടത്തില്‍പെട്ടവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുമാണ് ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുക്കുന്നതെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. വിവാദമായപ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കെന്നായി. എന്നാല്‍ മുഖ്യമന്ത്രിക്ക് കണ്ണൂരിലും മറ്റു വിവിധ പരിപാടികള്‍ക്ക് പോയിട്ട് തിരികെ തലസ്ഥാനത്ത് എത്താനാണ് ഹെലിക്കോപ്ടറുകള്‍ വാടകയ്‌ക്ക് എടുക്കുന്നത്.  ബ്ലാംഗ്ലളൂരിലെ ചിപ്സണ്‍ ഏവിയേഷന്‍ ഈ നിരക്കില്‍ മൂന്ന് ഹെലിക്കോപ്റ്ററുകള്‍ വാടകയ്‌ക്ക് നല്‍കാമെന്ന് അറിയിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സുരക്ഷ മുന്‍ നിര്‍ത്തി പവന്‍ ഹംസം ലിമിറ്റഡിന്റെ ഹെലിക്കോപ്റ്ററുകള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഹെലിക്കോപ്ടറുകള്‍ വാടകയ്‌ക്ക് എടുക്കുന്നതിന് സര്‍ക്കാര്‍  ടെന്റര്‍ വിളിച്ചിരുന്നില്ല.

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.