Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 220

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 26, 2020, 04:32 am IST
in Samskriti

ഒരു മനുഷ്യശിശു പിറക്കുന്നതിന്റെ ആദ്യഘട്ടങ്ങളെ (ശുക്ലാര്‍ത്തവങ്ങള്‍, ആത്മാവിനാശ്രയമായ സൂക്ഷ്മശരീരം, ആത്മാവിന്റെ മരണാനന്തരഗതി, ഗര്‍ഭപാത്രത്തില്‍ വെച്ചു നടക്കുന്ന ശുക്ലാര്‍ത്തവങ്ങള്‍,സൂക്ഷ്മശരീരം, ആത്മാവ് എന്നിവയുടെ മേളനവും ഭ്രൂണത്തിന്റെ ഉല്‍പത്തിയും,അതില്‍ മാതാപിതാക്കളുടെയും ശിശുവിന്റെ കര്‍മ്മഫലത്തിന്റെയും പങ്ക്)ക്കുറിച്ച് ആയുര്‍വേദാചാര്യന്മാരുടെ വീക്ഷണങ്ങള്‍ നാം മനസ്സിലാക്കി. ഇവയെപ്പറ്റി ഇതരഭാരതീയദര്‍ശനങ്ങളുടെ നിലപാടുകളെന്തെന്നും നമുക്കുനോക്കാം.

ചരകസംഹിതയിലെ സൂക്ഷ്മശരീര (ആതിവാഹികശരീരം) സിദ്ധാന്തം സാംഖ്യദര്‍ശനത്തില്‍ നിന്നും സ്വീകരിച്ചതാണ്. ചരകസംഹിതയുടെ വ്യാഖ്യാതാവായ ചക്രപാണി (തേന ആഗമാദേവ സാംഖ്യദര്‍ശനരൂപാല്‍ ആതിവാഹികശരീരാല്‍ സംഹിതാ 4. 2. 36) ഇതു വ്യക്തമാക്കുന്നുണ്ട് സാംഖ്യകാരികയിലെ മുപ്പത്തി ഒന്‍പതാമത്തെ കാരികയില്‍ സൂക്ഷ്മശരീരത്തെയും മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിക്കുന്ന ശരീരത്തെയും വിശദമാക്കുന്നുണ്ട്. മാതാപിതാക്കള്‍ വഴി കിട്ടുന്ന ശരീരം അനിത്യവും സൂക്ഷ്മശരീരം നിത്യവുമാണ്. ഓരോ ജന്മമെടുക്കുമ്പോഴും അതാതു മാതാപിതാക്കളിലൂടെ ഒരു പുതിയശരീരത്തെ സ്വീകരിക്കുകയും മരണസമയത്ത് അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. മോക്ഷം കിട്ടുന്നതുവരെ സൂക്ഷ്മശരീരം നിലനില്‍ക്കും. മഹത്, അഹങ്കാരം, മനസ്സുള്‍പ്പടെ പതിനൊന്ന് ഇന്ദ്രിയങ്ങള്‍, പഞ്ചതന്മാത്രകള്‍ എന്നിങ്ങനെ പതിനെട്ടു ഘടകങ്ങള്‍ ചേര്‍ന്നതാണ് ഈ സൂക്ഷ്മശരീരം. ഇത് അദൃശ്യമാണ്. എങ്കിലും അനുമേയമാണ്.

പുരുഷാര്‍ത്ഥപ്രാപ്തിക്കു വേണ്ടിയാണ് പുരുഷന് ഈ സൂക്ഷ്മശരീരം. ധര്‍മ്മാധര്‍മ്മങ്ങള്‍, മറ്റു ബൗദ്ധികമായ നേട്ടങ്ങളും കോട്ടങ്ങളും എന്നിവയുടെയെല്ലാം സംസ്‌കാരം മുദ്രിതമായ ബുദ്ധിയുമായി ഇതിനുള്ള ബന്ധം നിമിത്തം മേല്‍പ്പറഞ്ഞ ധര്‍മാദികളുമായി ഈ ശരീരത്തിനും ബന്ധം വരുന്നു. ചെമ്പകപ്പൂവിന്റെ സുഗന്ധം അതുമായി ബന്ധപ്പെടുന്ന വസ്ത്രത്തിലേക്കു പകരുന്നതു പോലെയാണിത്. തന്മൂലം പ്രകൃതിപുരുഷവിവേകമെന്ന ജ്ഞാനം തെളിയുന്നതുവരെ ഓരോ ജന്മമെടുക്കുമ്പോഴും ഒരു പുതിയശരീരത്തെ സ്വീകരിക്കുകയും മരണസമയത്ത് അതിനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ജ്ഞാനം ലഭിച്ച് ബുദ്ധി ഈ വക ബന്ധങ്ങളില്‍ നിന്നും മുക്തമാകുന്നതുവരെ ജനനമരണചക്രവും തുടരുന്നു. അഹങ്കാരം, ഇന്ദ്രിയങ്ങള്‍ എന്നിവയോടു കൂടിയ ബുദ്ധിക്ക് മരണത്തിനും ജനനത്തിനുമിടയിലെ ഇടവേളകളില്‍ നിലനില്‍ക്കാന്‍ ഒരു ആശ്രയശരീരം കൂടിയേ തീരൂ. അതാണ് ഈ സൂക്ഷ്മശരീരകല്‍പനയുടെ പൊരുള്‍. ഈ സൂക്ഷ്മശരീരത്തിന്റെ ആകൃതി മുതലായവയെ സാംഖ്യപ്രവചനകാരികയില്‍ (5. 103)

വര്‍ണിക്കുന്നുണ്ട്. തള്ളവിരലിന്റെ ആകൃതിയും വലുപ്പവുമുള്ള ഇത് ഒരു മുറിയില്‍ സ്വന്തം പ്രഭ വഴി നിറഞ്ഞുനില്‍ക്കുന്ന ദീപം കണക്കേ ശരീരം ആസകലം നിറഞ്ഞു നില്‍ക്കുന്നു (യഥാ ദീപസ്യ സര്‍വഗൃഹവ്യാപിത്വേപി കലികാകാരത്വം….. തഥൈവ ലിംഗദേഹസ്യ ദേഹവ്യാപിത്വേപ്യംഗുഷ്ഠപരിമാണത്വം (സാംഖ്യപ്രവചനഭാഷ്യം 5. 103).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.