Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിദ്രയിലെ നിരപേക്ഷ ആനന്ദം

നല്ല ഉറക്കത്തില്‍ വിഷയങ്ങളുടെ അപേക്ഷയില്ലാതെ തന്നെ ആത്മാനന്ദത്തെ നാം അനുഭവിക്കുന്നുണ്ട്. ഇതിന് ശ്രുതിയും പ്രത്യക്ഷവും ഐതിഹ്യവും അനുമാനവും പ്രമാണങ്ങളാണ്.ഉറക്കത്തില്‍ വിഷയങ്ങളൊന്നുമില്ല, ആനന്ദമാണ് അനുഭവം. അജ്ഞാനത്തിലായതിനാലാണ് അപ്പോഴുള്ള ആനന്ദത്തെ അറിയാന്‍ കഴിയാത്തത്. ഉറക്കത്തില്‍ എല്ലാ ദുഃഖങ്ങളുടേയും അഭാവമാണ്. ദുഃഖങ്ങള്‍ ഉണ്ടാക്കുന്നത് ഇന്ദ്രിയമനോബുദ്ധികളുടെ പ്രവര്‍ത്തനമാണ്.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 24, 2020, 09:17 pm IST
in Samskriti

ശ്ലോകം 107

യത് സുഷുപ്തൗ നിര്‍വ്വിഷയ  

ആത്മാനന്ദോളനുഭൂയതേ

ശ്രുതി പ്രത്യക്ഷ മൈതിഹ്യമനുമാനം ച ജാഗ്രതി

നല്ല ഉറക്കത്തില്‍ വിഷയങ്ങളുടെ അപേക്ഷയില്ലാതെ തന്നെ ആത്മാനന്ദത്തെ നാം അനുഭവിക്കുന്നുണ്ട്. ഇതിന് ശ്രുതിയും പ്രത്യക്ഷവും ഐതിഹ്യവും അനുമാനവും പ്രമാണങ്ങളാണ്.ഉറക്കത്തില്‍ വിഷയങ്ങളൊന്നുമില്ല, ആനന്ദമാണ് അനുഭവം. അജ്ഞാനത്തിലായതിനാലാണ് അപ്പോഴുള്ള ആനന്ദത്തെ അറിയാന്‍ കഴിയാത്തത്. ഉറക്കത്തില്‍ എല്ലാ ദുഃഖങ്ങളുടേയും അഭാവമാണ്. ദുഃഖങ്ങള്‍ ഉണ്ടാക്കുന്നത് ഇന്ദ്രിയമനോബുദ്ധികളുടെ പ്രവര്‍ത്തനമാണ്.

ഉണര്‍ന്നിരിക്കുമ്പോള്‍ നമുക്ക് വളരെ പ്രിയങ്കരമായ കാണലും കേള്‍ക്കലുമൊക്കെ ഉറക്കത്തില്‍ അനുഭവിക്കുന്നില്ല. ഇന്ദ്രിയങ്ങളിലുടെ വിഷയ സുഖം അനുഭവിക്കാന്‍ ഉറക്കത്തില്‍ സാധിക്കില്ല.

ഇവയൊന്നും ഉറങ്ങുമ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.അതിനാല്‍ ദുഃഖങ്ങളുമുണ്ടാകില്ല. വിഷയങ്ങളില്ലെങ്കിലും എല്ലാവരും ഉറക്കത്തില്‍ സുഖത്തെ അനുഭവിക്കുന്നുണ്ട്. വിഷയങ്ങളില്ലാത്ത അസ്ഥയെ നിര്‍വിഷയ ബോധമെന്ന് പറയും. എന്നാല്‍ അപ്പോള്‍ ആത്മബോധമുണ്ടെന്ന് പറയാനാവില്ല. ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ പ്രവര്‍ത്തിക്കാത്തതിനാല്‍  കര്‍തൃത്വ, ഭോക്തൃത്വ അഭിമാനങ്ങള്‍ ഉറങ്ങുമ്പോള്‍ ഉണ്ടാകില്ല.കാരണ ശരീരം എന്ന പേരില്‍ അറിയപ്പെടുന്ന അവിദ്യയാണ് അപ്പോള്‍. ദുഃഖങ്ങളൊന്നുമില്ലാത്തതിനാല്‍ സുഖമെന്ന് നാം പറയുന്നു. ഉറക്കമെഴുന്നേറ്റ് വന്നയാള്‍ സാധാരണ പറയാറില്ലേ ‘ഒന്നുമറിഞ്ഞില്ല, സുഖമായുറങ്ങി’ എന്ന്.

ഏതു സാഹചര്യത്തില്‍ ഏത് സ്ഥലത്ത് കിടന്നുറങ്ങിയാലും നന്നായി ഉറങ്ങിയ ഏതൊരാളും ഇങ്ങനെ പറയും.പുറമെയുള്ള ഒന്നുമല്ല ആ ഉറക്കത്തെ സുഖകരമാക്കിയത്. ഒന്നിനേയും ആശ്രയിക്കാത്ത,നിരപേക്ഷമായ ആനന്ദമാണ് അതിന് പിന്നില്‍. ശ്രുതി വാക്യങ്ങള്‍ ഇതിന് പ്രമാണമാണ്. നാം ഓരോരുത്തരും പ്രത്യക്ഷമായി അനുഭവിക്കുന്നുമുണ്ട്. നമ്മുടെ പൂര്‍വികര്‍ക്കെല്ലാം ഇത് തന്നെയായിരുന്നു അനുഭവം.ഐതിഹ്യം ഇതിനെ വ്യക്തമാക്കുന്നു. അനുമാനത്തിലൂടെ ഇത് ശരിയെന്ന് ബോധ്യമാവുകയും ചെയ്യും. സുഷുപ്തിയിലെ സുഖം ആത്മാനന്ദത്തിന്റെ വളരെ ചെറിയ കണികയെന്ന് ഈ പ്രമാണങ്ങള്‍ തെളിയിക്കുന്നു. ഉറങ്ങും മുമ്പും ഉണര്‍ന്ന ശേഷവും ദുഃഖമാണ്. എന്നാല്‍ ഉറക്കത്തില്‍ സുഖാവസ്ഥയും. ദുഃഖം ഒട്ടുമില്ല. സുഖം തന്നില്‍ തന്നെയാണ് അല്ലാതെ വിഷയങ്ങളിലോ വസ്തുക്കളിലോ അല്ല എന്ന് ശ്രുതി, പ്രത്യക്ഷ, ഐതിഹ്യ, അനുമാനങ്ങളിലൂടെ വ്യക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.