Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; കുളത്തൂപ്പുഴയില്‍ ഇതാദ്യമല്ല; സംശയങ്ങള്‍ ഏറെ

മുന്‍പ് കുളത്തൂപ്പുഴ ആറ്റിന്‍കരയില്‍ ഒരു ചാക്ക് വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടമണ്ണില്‍ നിന്നും വെടിയുണ്ടയും തെന്മലയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2020, 11:18 am IST
in Kerala

കുളത്തൂപ്പുഴ(കൊല്ലം): കുളത്തൂപ്പുഴയില്‍ അടിക്കടി വെടിയുണ്ടകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് അനാസ്ഥയും പുറത്തു വരുന്നു. പലതവണ കുളത്തൂപ്പുഴ മേഖലയില്‍ വെടിക്കോപ്പുകളും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.  

മുന്‍പ് കുളത്തൂപ്പുഴ ആറ്റിന്‍കരയില്‍ ഒരു ചാക്ക് വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടമണ്ണില്‍ നിന്നും വെടിയുണ്ടയും തെന്മലയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ ഘട്ടങ്ങളിലൊന്നും പോലീസിന്റെ അന്വേഷണം കൃത്യതയോടെയായിരുന്നില്ല എന്നാണ് ആരോപണം ഉയരുന്നത്.  മധുരമീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട തമിഴ്‌നാട്ടിലെ തീവ്രവാദികള്‍ കുളത്തൂപ്പുഴ കൂവക്കാട് തമ്പടിക്കുന്നുണ്ടെന്ന വിവരത്തില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.  

തമിഴ്‌നാട്ടിലെ കൊടും ഭീകരന്‍ പറവൈ ബാദുഷ താവളമടിച്ചതും കുളത്തൂപ്പുഴയ്‌ക്കടുത്തായിരുന്നു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ രഥയാത്രാ വഴിയില്‍ വധിക്കാന്‍ പൈപ്പ് ബോംബ് സ്ഥാപിച്ച കേസില്‍ ഉള്‍പ്പെട്ട തീവ്രവാദി ഈ മേഖലകളില്‍ ഒളിച്ചു താമസിച്ചതും ഞെട്ടിപ്പിച്ച മറ്റൊരു സംഭവമായിരുന്നു.  

കുളത്തൂപ്പുഴ മേഖലയില്‍ മത തീവ്രവാദ പ്രസ്ഥാനങ്ങളുടെ സജീവമായ സാന്നിധ്യവും പ്രവര്‍ത്തനവുമുണ്ടെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു.  പാക് അനുകൂല തീവ്രവാദ പ്രസ്ഥാനങ്ങളാണധികവും. ഇപ്പോള്‍ കണ്ടെത്തിയ വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഇവ പാക്കിസ്ഥാന്‍ ആയുധ നിര്‍മാണ  ഫാക്ടറിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

Tags: വെടിയുണ്ട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

India

ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്‌പ് : സംഭവം ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍

Kerala

വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ മേലില്‍ ഡോക്ടറായി നിയമിക്കാവൂ എന്ന് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്

India

കശ്മീരിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീല്‍ ബുള്ളറ്റുകളും

India

ബീഹാര്‍ സസാറാമില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; അമിത് ഷായുടെ സന്ദര്‍ശനം ഇന്ന്, നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.