Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഡീസല്‍ ഔട്ട്‌ബോര്‍ഡ് എഞ്ചിന് മോഹന്‍ലാലിന് പേറ്റന്റ്

ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ബോര്‍ഡ് എഞ്ചിനുള്ള പേറ്റന്റ് പുന്നപ്ര തെക്ക് പഞ്ചായത്ത് കളരിക്കല്‍ വീട്ടില്‍ മോഹന്‍ലാലിന് ലഭിച്ചു. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ വന്‍ വികസനത്തിന് കാരണമാകുന്ന കണ്ടുപിടിത്തമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2020, 11:22 am IST
in Technology

അമ്പലപ്പുഴ: ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ബോര്‍ഡ് എഞ്ചിനുള്ള പേറ്റന്റ് പുന്നപ്ര തെക്ക് പഞ്ചായത്ത് കളരിക്കല്‍ വീട്ടില്‍ മോഹന്‍ലാലിന് ലഭിച്ചു. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ വന്‍ വികസനത്തിന് കാരണമാകുന്ന കണ്ടുപിടിത്തമാണിത്.

പതിനഞ്ച് വര്‍ഷമായി ഈ മേഖലയില്‍ മോഹന്‍ലാല്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കാണ് പേറ്റന്റിലൂടെ രാജ്യത്തിന്റെ അംഗീകാരം കൂടി ലഭിച്ചത്. 2007ലാണ് ആദ്യമായി ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ മോഹന്‍ലാല്‍ കണ്ടുപിടിച്ചത്. നിലവില്‍ വിദേശനിര്‍മിതമായതും മണ്ണെണ്ണ, പെട്രോള്‍, ഓയില്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യമഹ എന്‍ജിനാണ് പ്രചാരത്തിലുള്ളത്.

ദിവസം എട്ടു ലിറ്റര്‍ മുതല്‍ 100 ലിറ്റര്‍ വരെ മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വളഞ്ഞവഴി ഭാഗത്ത് സ്വന്തമായി വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മോഹന്‍ലാല്‍  ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യവുമായാണ് ഡീസലില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. നിലവില്‍ എട്ട് ലിറ്റര്‍ മണ്ണെണ്ണ ചെലവാകുമ്പോള്‍ മോഹന്‍ലാല്‍ കണ്ടുപിടിച്ച ഡീസല്‍ എഞ്ചിന് രണ്ടു ലിറ്റര്‍ ഡീസല്‍ മാത്രമാണ് ചെലവ്. ആദ്യമായി കണ്ടുപിടിച്ച എന്‍ജിന്‍ തന്റെ സ്വന്തം വള്ളത്തില്‍ തന്നെ ഘടിപ്പിച്ച് പരീക്ഷണം നടത്തി വിജയകരമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇതോടെ ഫിഷറീസ് വകുപ്പ് എഞ്ചിന് അംഗീകാരം നല്‍കി. തുടക്കത്തില്‍ ഇദ്ദേഹത്തില്‍നിന്ന് 25 എഞ്ചിന്‍ മത്സ്യഫെഡ് വാങ്ങി. ഇതിനുശേഷം 1000 എണ്ണം കൂടി വാങ്ങിയെങ്കിലും പണം നല്‍കുന്നതില്‍ കാലതാമസമുണ്ടായി. ഇതിനിടെയാണ് പേറ്റന്റിന് അംഗീകാരം ലഭിച്ചത്.  

എന്നാല്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളോ കമ്പനികളോ ഇദ്ദേഹത്തെ സഹായിച്ചെങ്കില്‍ മാത്രമേ ഇത്തരം എഞ്ചിന്‍ വ്യാപകമായി വിപണിയില്‍ ഇറക്കുവാന്‍ സാധിക്കൂ. വന്‍ സാമ്പത്തിക ബാധ്യതയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാല്‍ ഇതേ മേഖലയില്‍ വീണ്ടും പുത്തന്‍ പരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഒരേ എഞ്ചിനില്‍ നാല് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച് ഓടിക്കാവുന്ന 40 കുതിരശക്തിയുള്ള എഞ്ചിന്‍ നിര്‍മിക്കുന്ന പരീക്ഷണമാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.
Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.