Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി സമരത്തിനിടെ കടകളടച്ച് പ്രതിഷേധിച്ചത് എസ്ഡിപിഐയുടെ നിര്‍ബന്ധത്താല്‍; സിഎഎ സമരങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം മതമൗലിക വാദികളെന്ന് മുഹമ്മദ് റിയാസ്

തീവ്രവാദ സംഘടനകളുടെ പ്രസ്ഥാനമാണ് എസ്ഡിപിഐ. ജമാ അത്തെ ഇസ്ലാമി മത മൗലികവാദ സംഘടനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 04:32 pm IST
in Kerala

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ മുസ്ലിം മത മൗലികവാദ ശക്തികള്‍ കൈയടക്കിയതായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ബിജെപി നടത്തിയ സമരങ്ങള്‍ക്കെതിരെ കടകള്‍ അടച്ച് പ്രതിഷേധിച്ചത് ശരിയായില്ല. ഇത് ന്യായീകരിക്കാന്‍ ആവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.  

തീവ്രവാദ സംഘടനകളുടെ പ്രസ്ഥാനമാണ് എസ്ഡിപിഐ. ജമാ അത്തെ ഇസ്ലാമി മത മൗലികവാദ സംഘടനയാണ്. സിഎഎയ്‌ക്കെതിരെ നടത്തിയ സമരത്തില്‍ തീവ്രവാദ ശക്തികള്‍ നുഴഞ്ഞുകയറിയിരുന്നു. മുസ്ലിം മത മൗലികവാദികള്‍ കൈയടിവെച്ചുകൊണ്ടാണ് സമരം നടത്തിയതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.  

സിഎഎയ്‌ക്കെതിരെ നടത്തിയ സമരത്തില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും സംഘാടന പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും നുഴഞ്ഞുകയറുകയാണ് ഉണ്ടായത്. ഒരു പ്രത്യേക വിഭാഗമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ശരിവെയ്‌ക്കും വിധത്തിലാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതെന്നും അദ്ദേഹം അറിയിച്ചു.  

മഹല്ല് കമ്മിറ്റികളിലും ജമാഅത്തെ ഇസ്ലാമിയും, എസിഡിപിഐയും ഇത്തരത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത്തരത്തില്‍ സംഘാടനപ്രവര്‍ത്തനങ്ങളില്‍ കയറിക്കൂടിയ മതമൗലിക വാദികള്‍ അവരുടെ തീരുമാനങ്ങളാണ് സമരത്തിന്റെ മറവില്‍ കാട്ടിക്കൂട്ടിയത്. ബിജെപി നടത്തിയ സമരങ്ങള്‍ക്കു നേരെ കടകളടച്ച് പ്രതിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണ്. എസ്ഡിപിഐ നിര്‍ബന്ധിച്ചാണ് കടകളടപ്പിച്ചത്. ഒരിക്കലും ഇത്തരം ഭിന്നിപ്പിക്കലിന് കൂട്ടു നില്‍ക്കരുത്.  

ജനാധിപത്യത്തെ പോലും വെല്ലുവിളിക്കുന്ന വിധത്തിലാണ് ഇവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. യുഡിഎഫിലെ അദൃശ്യ ശക്തിയാണ് എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Tags: sdpiCAA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

Kerala

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.