Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവരാത്രി ഉത്സവം തഹസില്‍ദാരുടെ നേതൃത്വത്തില്‍ തടഞ്ഞു; വിശ്വാസികളെ അമ്പലത്തില്‍ നിന്നു പോലീസ് പുറത്താക്കി; നാമജപവുമായി ഭക്തര്‍ (വീഡിയോ)

ക്ഷേത്രം പൊളിച്ച് അനധികൃത നിര്‍മാണം തുടരാന്‍ സ്വകാര്യ കമ്പനി ചില ലോബികളുടെ സഹായത്തോടെ സമ്മര്‍ദം ശക്തമാക്കുകയാണ്. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷനു വേണ്ടി സ്വാമി സത്യാനന്ദ സരസ്വതി വിലക്കു വാങ്ങിയ ഭൂമിയിലാണ് വാട്ടര്‍ അതോറിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 12:51 pm IST
in Kerala

തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജ നടത്താന്‍ അനുവദിക്കാതെ സ്ത്രീകള്‍ അടക്കമുളള വിശ്വാസികളെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. അന്നദാനത്തിനായി ഒരുക്കിയ ആഹാരസാധനങ്ങള്‍ പോലീസ് അടുപ്പില്‍ നിന്ന് എടുത്ത് മാറ്റിച്ചു. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് നിര്‍മ്മാണത്തിനായാണ് പോലീസ് നടപടി.

നിലവില്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. അമ്പല പരിസരത്തിന് പുറത്ത് നിലവില്‍ വിശ്വാസികള്‍ നാമജമപം നടത്തുകയാണ്.

ക്ഷേത്രം പൊളിച്ച് അനധികൃത നിര്‍മാണം തുടരാന്‍ സ്വകാര്യ കമ്പനി ചില ലോബികളുടെ സഹായത്തോടെ സമ്മര്‍ദം ശക്തമാക്കുകയാണ്. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷനു വേണ്ടി സ്വാമി സത്യാനന്ദ സരസ്വതി വിലക്കു വാങ്ങിയ ഭൂമിയിലാണ് വാട്ടര്‍ അതോറിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.  ഒറ്റശേഖരമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1993 ലെ 205-ാം നമ്പര്‍ വിലയാധാര പ്രകാരം  രജിസ്‌ട്രേഷന്‍ ചെയ്ത നാല് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. 

ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട് ശ്രീരാമദാസമിഷന്‍ 2017 ഏപ്രില്‍ 4 ന് നല്‍കിയ പരാതിക്ക് ആര്‍ഡിഒ 2018 ജനുവരി 31ന് നല്‍കിയ മറുപടി ഉത്തരവിലാണ് ഭൂമി വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയതായി പറയുന്നത്. 2002 വരെ ശ്രീരാമദാസ മിഷനു വേണ്ടി കരം തീര്‍ത്തിരുന്ന ഭൂമി ക്ലാമല ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ടതാണെന്നും കുത്തകപ്പാട്ടത്തിന് നല്‍കിയവരില്‍ നിന്നാണ് വിലക്ക് വാങ്ങിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. എന്നാല്‍ ഈ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഒന്നരയേക്കറോളം കുത്തകപ്പാട്ടഭൂമി വാട്ടര്‍ അതോറിറ്റി പദ്ധതിക്കു വേണ്ടി സ്വകാര്യ കമ്പനി മാനേജരുടെ പേര്‍ക്ക് വിലയാധാരമായി വാങ്ങിയെന്നും ഇത് നിയമ ലംഘനമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ഡിഒ ഉത്തരവില്‍ ഭൂമിതര്‍ക്കം സംബന്ധിച്ച് സിവില്‍ തര്‍ക്കം കോടതി മുഖേന തീര്‍പ്പുകല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയില്‍ ഭൂമിതര്‍ക്കം സംബന്ധിച്ച അന്തിമവിധി വരും മുമ്പാണ് ക്ഷേത്രഭൂമി കൈയേറി നിര്‍മാണം നടത്താനുള്ള നീക്കം.

Tags: festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.