Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈക്കോടതി വിധി ലംഘിച്ച് തമിഴ്‌നാട്ടില്‍ പ്രകടനങ്ങള്‍ പൗരത്വ നിയമ ഭേദഗതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹൈക്കോടതി വിധി ലംഘിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനങ്ങള്‍. പ്രകടനങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് ബുധനാഴ്ച മുസ്ലിം സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. തിരുച്ചിറപ്പള്ളി, ചെപ്പോക്ക്, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. തൂത്തുക്കുടി കളക്ടറേറ്റിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 12:40 pm IST
in India

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹൈക്കോടതി വിധി ലംഘിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനങ്ങള്‍. പ്രകടനങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് ബുധനാഴ്ച മുസ്ലിം സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. തിരുച്ചിറപ്പള്ളി, ചെപ്പോക്ക്, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി. തൂത്തുക്കുടി കളക്ടറേറ്റിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

മാര്‍ച്ച് പതിനൊന്ന് വരെ തമിഴ്‌നാട്ടിലെ മുസ്ലിം സംഘടനകളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന് ജസ്റ്റിസ് എം. സത്യനാരായണ, ജസ്റ്റിസ് ആര്‍. ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബുധനാഴ്ച ഉത്തരവിറക്കിയത്. പല രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുള്ള പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിന്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം നടന്നത്. അഞ്ച് ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. നേരത്തെ സിഎഎക്കെതിരെ ഡിഎംകെ ഒപ്പുശേഖരണം നടത്തിയിരുന്നു. നാലായിരം പോലീസുകാരുടെ സുരക്ഷയിലായിരുന്നു ചെപ്പോക്കില്‍ പ്രതിഷേധ പ്രകടനങ്ങള്‍.  

പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് സംരക്ഷണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു. വാഷര്‍മാന്‍പേട്ടിലെ പ്രകടനങ്ങള്‍ക്ക് പോലീസിന്റെ അനുമതി തേടാത്തതിനാലാണ് നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ക്രമസമാധാനം തകര്‍ത്തും ഗതാഗത തടസ്സമുണ്ടാക്കിയുമാണ് അവിടെ പ്രതിഷേധം നടന്നത്. പൊതുമുതല്‍ നശിപ്പിച്ചു. പോലീസിനു നേരെ വെള്ളക്കുപ്പികളും, ചെരുപ്പും, കല്ലുമെറിഞ്ഞു. എണ്‍പത്തിരണ്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു, പളനിസ്വാമി പറഞ്ഞു.

Tags: courtതമിഴ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.