Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ സിംസിലൂടെ പോലീസ് വാടകപ്പടയായി

സ്വകാര്യവത്കരണത്തെ രൂക്ഷമായി എതിര്‍ക്കുന്ന സിപിഎമ്മിന്റെ സ്വന്തം സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷയെയും പോലീസിനെയും സ്വകാര്യവത്കരിച്ചു. അഴിമതിവിവാദത്തിലായ സര്‍ക്കാരിന്റെ 'സിംസ്' സുരക്ഷാ പദ്ധതിയിലൂടെ സംസ്ഥാന പോലീസ് വെറും വാടകപ്പടയായി. കെല്‍്രേടാണുമായി സഹകരിച്ചാണ് കേരള പോലീസ് സിംസ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 11:22 am IST
in Kerala

കൊച്ചി: സ്വകാര്യവത്കരണത്തെ രൂക്ഷമായി എതിര്‍ക്കുന്ന സിപിഎമ്മിന്റെ സ്വന്തം സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷയെയും പോലീസിനെയും  സ്വകാര്യവത്കരിച്ചു.  അഴിമതിവിവാദത്തിലായ സര്‍ക്കാരിന്റെ ‘സിംസ്’ സുരക്ഷാ പദ്ധതിയിലൂടെ സംസ്ഥാന പോലീസ് വെറും വാടകപ്പടയായി. കെല്‍്രേടാണുമായി സഹകരിച്ചാണ് കേരള പോലീസ് സിംസ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.

‘സിംസ്’ പദ്ധതി പ്രകാരം സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും വ്യക്തികളും നിശ്ചിത ഫീസ് പോലീസിന് നല്‍കി പോലീസ് സേവനം വാടകയ്‌ക്കെടുക്കുകയാണ് വാസ്തവത്തില്‍. 500 രൂപ മുതല്‍ മുകളിലേക്ക് നല്‍കി  പോലീസ് സേവനം സ്വന്തമാക്കുന്നു. സ്വന്തമായി ജാഗ്രതാ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കേണ്ടതും സുരക്ഷാ വീഴ്ചയുണ്ടായാല്‍ വിവരം പോലീസിനെ അറിയിക്കേണ്ടതും സ്വകാര്യ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയൊ ചുമതലയാണ്.  

ശേഷമുള്ള നടപടിക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ പോലീസിന് പണം നല്‍കുന്നുണ്ട്.  അതിനാല്‍, പോലീസിന് ആവശ്യക്കാരുടെ ജോലി ചെയ്യാന്‍ ബാധ്യതയുമുണ്ട്. അതിന് നിയുക്തമായ  പോലീസിന് ആ ‘കര്‍ത്തവ്യ’ത്തിനിടയില്‍ മറ്റ് ഏത് അടിയന്തര ആവശ്യങ്ങള്‍ വന്നാലും മുന്‍കൂര്‍ പണംവാങ്ങിയ ജോലി ചെയ്യണം. അതായത്, പോലീസ്സ്വകാര്യ സംവിധാനത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ബാങ്കുകള്‍, മൊബൈല്‍-ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍, ജ്വല്ലറികള്‍, എടിഎമ്മുകള്‍, വീടുകള്‍ തുടങ്ങിയവയ്‌ക്ക് ഈ സൗകര്യം വിനിയോഗിക്കാം.അതിനിടെ, സിംസിന്റെ പേരിലുള്ള അഴിമതിയും ക്രമക്കേടുകളും വാര്‍ത്തയില്‍ നിറയുകയും മുഖ്യമന്ത്രിയുടെ ബന്ധുവിന് അതില്‍ പങ്കുണ്ടെന്ന ബിജെപിഅധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചത് സ്വജനപക്ഷപാതത്തിന്റെ ഇടപാടുകള്‍ ബോധ്യപ്പെട്ടതിനാലാണ്. വരും നാളുകളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സിംസ് ഇടപാടില്‍ പുറത്തുവന്നേക്കും.

Tags: പോലീസ്pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.