ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ (ബിഎസ്എഫ്) യുവാക്കള്‍ക്ക് അവസരം. വാട്ടര്‍ വിങ് ഗ്രൂപ്പ് ബി ആന്റ് സി കംബാറ്റൈസ്ഡ് തസ്തികകളില്‍ 317 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 ആണ്.
ഒഴിവുള്ള തസ്തികകള്‍:
എസ്ഐ (മാസ്റ്റര്‍) : ഒഴിവുകള്‍: 05
യോഗ്യത: പ്ലസ്ടു/തത്തുല്യം. പുറമെ കേന്ദ്ര-സംസ്ഥാന ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നല്കുന്ന സെക്കന്റ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം: 22-28
അപേക്ഷാ ഫീസ്: 200 രൂപ
എസ്ഐ(എന്ജിന് ഡ്രൈവര്‍) : ഒഴിവുകള്‍: 09
യോഗ്യത: പ്ലസ്ടു/തത്തുല്യം. പുറമെ കേന്ദ്ര-സംസ്ഥാന ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നല്കുന്ന ഫസ്റ്റ് ക്ലാസ് എന്ജിന് ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്.
പ്രായം: 22-28
അപേക്ഷാ ഫീസ്: 200 രൂപ
എസ്ഐ(വര്‍ക്ക്ഷോപ്പ്) : ഒഴിവുകള്‍: 03
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ മെക്കാനിക്കല്‍/മറൈന്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ.
പ്രായം: 22-28
അപേക്ഷാ ഫീസ്: 200 രൂപ
ഹെഡ്കോണ്‍സ്റ്റബിള്‍(മാസ്റ്റര്‍) : ഒഴിവുകള്‍: 56
പ്രായം: 20-28
യോഗ്യത: മെട്രിക്കുലേഷന്‍, സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്.
അപേക്ഷാ ഫീസ്: 100രൂപ
ഹെഡ്കോണ്‍സ്റ്റബിള്‍(എന്ജിന് ഡ്രൈവര്‍)
ഒഴിവുകള്‍: 68.
യോഗ്യത: മെട്രിക്കുലേഷന്‍, സെക്കന്റ് ക്ലാസ് എന്ജിന് ഡ്രൈവര്‍ സര്‍ട്ടിക്കറ്റ്.
പ്രായം: 20-28
അപേക്ഷാ ഫീസ്: 100 രൂപ
ഹെഡ്കോണ്‍സ്റ്റബിള്‍(വര്‍ക്ക്ഷോപ്പ്)
മെക്കാനിക്(ഡീസല്‍ ആന്റ് പെട്രോള്‍ എന്ജിന്)-07, ഇലക്ട്രീഷ്യന്-02, എ.സി ടെക്നീഷ്യന്-02, ഇലക്ട്രോണിക്സ്-01, മെഷീനിസ്റ്റ്-01, കാര്‍പ്പന്റര്‍-01, പ്ലംബര്‍-02 തസ്തികകളില്‍.
യോഗ്യത: മെട്രിക്കുലേഷന്‍, ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. പ്രായം: 20-28
ഫീസ്: 100 രൂപ
സിടി ക്രൂ
ഒഴിവുകള്‍: 160
യോഗ്യത: മെട്രിക്കുലേഷന്‍, 265 എച്ച് പിയില്‍ താഴെയുള്ള ബോട്ടില്‍ ജോലി ചെയ്തിട്ടുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, നീന്തല്‍ പരിചയം.
പ്രായം: 20-28
അപേക്ഷാ ഫീസ്: 100 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: