രാവിലെ എട്ടു മണിക്കു മുന്‍പും വൈകിട്ടു നാലുമണിക്കു ശേഷവും വ്യായാമം ചെയ്യുക. നന്നായി വാം അപ് ചെയ്തതിനുശേഷമേ വ്യായാമം ചെയ്യാവൂ. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. വ്യായാമത്തിനു മുന്‍പും ഇടയ്ക്കും ശേഷവും വെള്ളം കുടിക്കുന്നതു നിര്‍ജലീകരണം തടയാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: