Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് യുവതികളില്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്

നാഡീവ്യൂഹത്തെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് രോഗം ഇന്ത്യയില്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ബാധിക്കുന്നത് യുവതികളെയാണെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) പഠന റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 02:19 pm IST
in Health

ബെംഗളൂരു: നാഡീവ്യൂഹത്തെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് രോഗം ഇന്ത്യയില്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ബാധിക്കുന്നത് യുവതികളെയാണെന്നും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) പഠന റിപ്പോര്‍ട്ട്.  

ഉത്പാദനശേഷി ഏറ്റവും അധികമുള്ള പ്രായത്തിലാണ് രോഗം സ്ത്രീകളെ ബാധിക്കുന്നത്. 15നും 45നും ഇടയിലുള്ളവരില്‍ ആണ് ഏറ്റവുമധികം രോഗലക്ഷണങ്ങള്‍ കാണുന്നത്. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് കണ്ടുവരുന്ന പത്തില്‍ ഏഴു പേരും സ്ത്രീകളാണ്. അമിതമായ മാനസിക പിരിമുറുക്കങ്ങള്‍, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകുന്നതായും നിംഹാന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു. ജനിതകഘടന, വൈറ്റമിനുകളുടെ അഭാവം, പുകവലി, ബാല്യകാല രോഗങ്ങള്‍ എന്നിവയും രോഗകാരണങ്ങളാണ്.  

നിംഹാന്‍സില്‍ 1980-90കളില്‍ 63 കേസുകളും 1990-2002കളില്‍ 243 കേസുകളും മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2006 കഴിഞ്ഞപ്പോഴേക്കും ഇതില്‍ വലിയ വര്‍ധനയുണ്ടായി. രോഗികളുടെ എണ്ണം പ്രതിവര്‍ഷം 2.5 എന്ന തോതില്‍ നിന്ന് ഇപ്പോള്‍ 24 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഒരു മാസം അഞ്ച്-ആറ് രോഗബാധിതരുണ്ടാകുന്നുവെന്ന് മുന്‍ നിംഹാന്‍സ് ന്യൂറോളജിസ്റ്റും പ്രൊഫസറുമായ ഡോ. പി. സതീഷ് ചന്ദ്ര പറഞ്ഞു.  

2003-ല്‍ നിംഹാന്‍സില്‍ വന്ന ഒരു കേസിനെപ്പറ്റിയും അദ്ദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 35 വയസ്സുള്ള സ്ത്രീ തന്റെ ഇടതു കണ്ണിന്റെ കാഴ്ച മങ്ങിയതോടെയാണ് ആശുപത്രിയിലേക്ക് വരുന്നത്. ക്രമേണ കാഴ്ചമങ്ങല്‍ വലതു കണ്ണിനെയും ബാധിച്ചു. ചികിത്സയ്‌ക്കു ശേഷം കാഴ്ച ശരിയായെങ്കിലും വേദന, ക്ഷീണം തുടങ്ങിയ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് രോഗലക്ഷണങ്ങള്‍ അവരില്‍ ഉണ്ടായിരുന്നു. 2019 ആയപ്പോഴേക്കും അവര്‍ക്ക് പരസഹായമില്ലാതെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയായി. കാഴ്ചയും പൂര്‍ണമായി നഷ്ടപ്പെട്ടു. രോഗത്തിന്റെ ഭീകരതയാണ് ഇത് വ്യക്തമാക്കുന്നത്.

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്

നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖമാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (എംഎസ്). തലച്ചോറിലെയും സുഷുമ്‌നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്. തന്മൂലം ഞെരമ്പുകോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തകരാറിലാകുന്നു.  

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ബാധിച്ചവരുടെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. പേശീതളര്‍ച്ച, ശരീരവേദന, സ്പര്‍ശനശേഷിക്കുറവ് എന്നീ രോഗലക്ഷണങ്ങളുണ്ടാകും. ഇതിനു പുറമേ ബലഹീനത, കാഴ്ചമങ്ങല്‍, ഏകോപനത്തിന്റെ അഭാവം, അസന്തുലിതാവസ്ഥ, വേദന, ഓര്‍മക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, പക്ഷാഘാതം, വിറയല്‍, അന്ധത എന്നിവയും ലക്ഷണങ്ങളാണ്. ആഗോളതലത്തില്‍ 2.3 ദശലക്ഷത്തില്‍ അധികം ആളുകള്‍ ഈ രോഗാവസ്ഥയില്‍ ജീവിക്കുന്നു.  

ചികിത്സ

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ ഔഷധങ്ങള്‍ കണ്ടുപിടിച്ചിട്ടില്ല. ഗുരുതരമായ രോഗം ബാധിച്ച വ്യക്തികള്‍ രോഗലക്ഷണങ്ങളുടെ ശമനത്തിനായി ആയുഷ്‌കാലത്തേക്ക് മരുന്നുകള്‍ കഴിക്കണം. രൂക്ഷമല്ലാത്ത രോഗലക്ഷണങ്ങളുള്ളവര്‍ സ്ഥിരമായി ചികിത്സിക്കേണ്ടതില്ല. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ബാധിച്ച വ്യക്തികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാകും. ഔഷധങ്ങളുടെ ഉപയോഗം മൂലം ആയുസ്സ് ദീര്‍ഘിപ്പിക്കാം. മരുന്നു കഴിക്കുക, ഇഞ്ചക്ഷന്‍ എന്നീ രണ്ടു ചികിത്സാ രീതികളാണ് ഇപ്പോള്‍ പൊതുവെയുള്ളത്. മരുന്നു കഴിച്ചുള്ള ചികിത്സാ രീതിക്ക് പ്രതിമാസം 12,000 മുതല്‍ 15,000 വരെയും ഇഞ്ചക്ഷന്‍ മുഖേനയുള്ളതിന് 12,000 മുതല്‍ 18,000 രൂപ വരെയുമാണ് ചെലവ്. മരുന്നു കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമായ ചികിത്സാ രീതിയെന്നാണ് ഡോക്ടര്‍മാരുടെഅഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.