Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

തെങ്ങു തന്നെ തെങ്ങിന് വളം, കളയരുത് കളകളെ

വിളകള്‍ക്ക് പുതയിട്ടാല്‍ അമിതമായ ജല ബാഷ്പീകരണം തടഞ്ഞ് ഈര്‍ച്ച സംരക്ഷണത്തിനും കള വളര്‍ച്ച ചെറുത്ത് സസ്യത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നതിനും ഇതുവഴി സാധിക്കും. ഇതുമൂലം വിള കൂടുതല്‍ വിളവ് തരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 02:08 pm IST
in Agriculture

* വിളയ്‌ക്ക് പുതയിട്ടാല്‍, വിള വിളവ് തരും

വിളകള്‍ക്ക് പുതയിട്ടാല്‍ അമിതമായ ജല ബാഷ്പീകരണം തടഞ്ഞ് ഈര്‍ച്ച സംരക്ഷണത്തിനും കള വളര്‍ച്ച ചെറുത്ത് സസ്യത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നതിനും ഇതുവഴി സാധിക്കും. ഇതുമൂലം വിള കൂടുതല്‍ വിളവ് തരും.

* കായീച്ചയ്‌ക്ക് തുളസിക്കെണി

തുളസിയില ചതച്ച് വെള്ളം ചേര്‍ത്ത് ഒരു പാത്രത്തിലാക്കി കൃഷിയിടത്ത് പലഭാഗത്തായി വയ്‌ക്കുക. തുളസിച്ചാറിന്റെ ഗന്ധം കായീച്ചകളെ പാത്രത്തിലേക്കാകര്‍ഷിക്കും. പിന്നീടവയെ കൂട്ടത്തോടെ കൊല്ലാം.

* വിള പരിക്രമത്തിലൂടെ വിളമികവ്

വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുമ്പോള്‍ അവയില്‍ വേരുപടം മണ്ണില്‍ ആഴ്ന്നിറങ്ങാത്തവയും ആഴ്ന്നിറങ്ങിയവയുമുണ്ട്. ചില വിളകള്‍ പ്രത്യേക മൂലകങ്ങള്‍ മാത്രമെ എടുക്കുന്നുള്ളു. ബാക്കി മണ്ണില്‍ ഉപയോഗരഹിതമായി മാറുന്നു. വിളപരിക്രമം വഴി ഈ പോഷകങ്ങള്‍ ഉപയോഗപ്പെടുത്താനും അതുവഴി നല്ല വിളവ് ലഭിക്കാനും ഇടവരുന്നു.

* മഞ്ഞളിപ്പ് മാറാന്‍ കൂവയിലയും കാഞ്ഞിര ഇലയും

തെങ്ങോലയുടെ മഞ്ഞളിപ്പ് മാറാന്‍ കൂവയില, കാഞ്ഞിര ഇല എന്നിവ തെങ്ങിന്റെ കടയ്‌ക്കല്‍ ഇട്ട് മണ്ണിട്ടുമൂടിയാല്‍ മതി.

* വണ്ടുകളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍

വണ്ടുകള്‍ ഇലകളുടെ ഹരിതകം കാര്‍ന്നു തിന്നുന്നു. തുടര്‍ന്ന് ഇല കരിഞ്ഞു പോകും. 2% വേപ്പെണ്ണ എമല്‍ഷന്‍ തളിച്ച് വണ്ടുകളെ നിയന്ത്രിക്കാം.

* വളങ്ങളില്‍ രാജാവ് വെര്‍മി വാഷ്

സസ്യ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകമൂലകങ്ങള്‍, ജീവകങ്ങള്‍, ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയെ എളുപ്പത്തില്‍ സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്ന നേര്‍പ്പിച്ച ദ്രാവകരൂപത്തിലുള്ള വെര്‍മി വാഷ് മറ്റു വളങ്ങളുടെ മുന്നിലാണ്.

* തെങ്ങു തന്നെ തെങ്ങിന് വളം

തെങ്ങിന്റെ ഓലയില്‍ നൈട്രജനും മടലില്‍ പൊട്ടാഷ്, സോഡിയം, കാത്സ്യം, മഗ്നീഷ്യം ഇവയും ക്ലാഞ്ഞിലില്‍ ഫോസ്ഫറസും ധാരാളമായി ഉണ്ട്. അതിനാല്‍ തെങ്ങിന്‍ തടത്തില്‍ തെങ്ങിന്റെ അവശിഷ്ടങ്ങള്‍ ഇടുന്നത് നല്ല വളമാണ്.

വിത്തുപാകിയതിനുശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചുകൊടുക്കണം. തൈ ചീയല്‍ രോഗം ഉണ്ടാകില്ല.

* മണ്ണിന്റെ പൊലിമയ്‌ക്ക് മണ്ണിലെ കളകള്‍

കളകള്‍ മണ്ണിലെ മൂലകങ്ങളോടൊപ്പം സൂര്യപ്രകാശം വളിച്ചെടുക്കുന്നുണ്ട്. ഈ കളകള്‍ മണ്ണില്‍ അഴുകി ചേരുമ്പോള്‍ മണ്ണിന് നഷ്ടപ്പെട്ട മൂലകങ്ങളാണ് തിരിച്ചു ലഭിക്കുന്നത്. മണ്ണിന്റെ വിള പൊലിമ തിരിച്ചു ലഭിക്കുന്നതിനുള്ള ഒരു ഉപാധിയാണിത്.

* അമ്ല ഗുണമുള്ള മണ്ണിന് വളം എല്ലുപൊടി

അമ്ല സ്വഭാവമുള്ള കേരളത്തിലെ മണ്ണില്‍ ഏറ്റവും അനുയോജ്യമായ വളമാണ് എല്ലുപൊടി. എല്ലുപൊടിയില്‍ അടങ്ങിയിട്ടുള്ള ഫോസ്ഫറസ് വിളകള്‍ക്ക് ഉത്തമമാണ്.

* ചാഴിക്ക് പ്രതിവിധി വേര്‍ട്ടി സീലിയം മിത്ര കുമിള്‍

* വരയന്‍ പുഴുക്കളെ തടയാന്‍ ഗോമൂത്ര – കാന്താരി മിശ്രിതം

വെള്ളരി വര്‍ഗ്ഗ വിളകളില്‍ വരയന്‍ പുഴുക്കള്‍ ഇലകളെ തിന്നുതീര്‍ക്കും. ചിലപ്പോള്‍ കായ്‌കളെയും ആക്രമിക്കും. ഗോമൂത്ര – കാന്താരി മിശ്രിതം ഫലപ്രദമാണ്. കൂനന്‍പുഴുവിന്റെ ആക്രമണത്തിനും ഇതാണ് പ്രതിവിധി.

പയറില്‍ നിന്നും മറ്റും ചാഴി നീരൂറ്റി കുടിക്കുകയും അതുമൂലം അതിന്റെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം വെര്‍ട്ടിസീലിയം ചേര്‍ത്ത് തളിച്ചുകൊടുത്താല്‍ ചാഴിയേയും ചിത്രകീടത്തേയും പ്രതിരോധിക്കാം.

* ചെടിയുടെ കട ചീയലിന് സ്യൂഡോമോണാസ് മിത്ര കുമിള്‍

ചെടിയുടെ കടഭാഗത്ത് ചീച്ചില്‍ ഉണ്ടാകുകയും ഇലകള്‍ മഞ്ഞളിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. ഇത് തടയാന്‍ 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ 20 ഗ്രാം സ്യൂഡോമോണാസ് ചേര്‍ത്ത് നല്‍കിയാല്‍ മതി. വാട്ട രോഗവും ഇല്ലാതാകും.

* മീലിമുട്ടയെ തടയാന്‍ വെര്‍ട്ടിസീലിയം മിത്ര കുമിള്‍

ചില ചെടികളില്‍ വെളുത്ത സൂക്ഷ്മ ജീവികളെ ഇലകളുടെ അടിവശത്തായി കാണാം. ഇതോടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. മീലിമൂട്ടയാണിതിന് കാരണം. വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കലാണ് പരിഹാരം.

* കായീച്ചയെ തടുക്കാന്‍ ബിവേറിയ മിത്ര കുമിള്‍

കായീച്ചയുടെ ആക്രമണമുണ്ടായാല്‍ കായ്‌കള്‍ പുഴുകുത്തി മൂപ്പെത്തുന്നതിനു മുന്‍പ് പഴുക്കുന്നു. കായ അഴുകി താഴെ വീഴുന്നു. ബിവേറിയ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുത്താല്‍ ഇതിന് ഒരുവിധ പരിഹാരമായി. അല്ലാത്ത പക്ഷം കെണിയും ഉപയോഗപ്പെടുത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.