Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയ കെവാത്, മകളെ അനുഗ്രഹം അറിയിക്കൂ…

കുടുംബ വിശേഷങ്ങളും സുഖവിവരവുമന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ മംഗള്‍ കെവാത് വിനയാന്വിതനായി. മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിക്കുമ്പോള്‍ കെവാതിനറിയില്ലായിരുന്നു തന്റെ കുടുംബത്തിന്റെ ചെറിയ കാര്യം പോലും മോദി അതീവശ്രദ്ധയോടെ ചോദിച്ചറിയുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 11:05 am IST
in India

ലഖ്‌നൗ: കുടുംബ വിശേഷങ്ങളും സുഖവിവരവുമന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ മംഗള്‍ കെവാത് വിനയാന്വിതനായി. മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിക്കുമ്പോള്‍ കെവാതിനറിയില്ലായിരുന്നു തന്റെ കുടുംബത്തിന്റെ ചെറിയ കാര്യം പോലും മോദി അതീവശ്രദ്ധയോടെ ചോദിച്ചറിയുമെന്ന്. മകളെ, എന്റെ അനുഗ്രഹവും ആശംസയും അറിയിക്കൂ… കെവാതിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി പറഞ്ഞു.

മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച ഉത്തര്‍പ്രദേശ് വാരാണസിയിലെ റിക്ഷാവണ്ടിക്കാരനാണ് മംഗള്‍ കെവാത്. കഴിഞ്ഞ 12നായിരുന്നു വിവാഹം. ആദ്യ ക്ഷണക്കത്ത് മോദിക്കാണ് നല്‍കിയത്. ന്യൂദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചു. ആശംസ നേര്‍ന്ന് എട്ടാം തീയതി മോദിയുടെ മറുപടിയെത്തിയതോടെ കെവാതും ഭാര്യ രേണുദേവിയും ഞെട്ടി. പിന്നെയത് ആവേശത്തിന് വഴിമാറി. അന്നു മുതല്‍ തുടങ്ങിയതാണ് മോദിയെ നേരിട്ട് കാണണമെന്ന ആഗ്രഹം.

ഈ ഞായറാഴ്ച വാരാണസിയില്‍ മോദി എത്തുമെന്ന് അറിഞ്ഞെങ്കിലും കാണാനാകുമെന്ന് കെവാതും കുടുംബവും വിചാരിച്ചില്ല. തിരക്കേറിയ പരിപാടികള്‍ക്കിടെ അതിനു സാധിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍, ഇവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കെവാതിനെയും കുടുംബത്തെയും മോദി കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചു. മകളുടെ കാര്യവും പ്രധാനമന്ത്രി അന്വേഷിച്ചതായി കെവാത് പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് കെവാത് നല്‍കുന്ന പിന്തുണയെയും മോദി പ്രശംസിച്ചു. സ്വച്ഛ് ഭാരതില്‍ ആകൃഷ്ടനായ കെവാത് അദ്ദേഹത്തിന്റെ ഗ്രാമത്തിലെ ഗംഗാ തീരം വൃത്തിയാക്കുന്ന ജോലിയാണ് ഏറ്റെടുത്തത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.