Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെറാപ്പിസ്റ്റുകളോട് അവഗണന തുടരുന്നു; പഞ്ചകര്‍മ്മ ചികിത്സ നടത്തുന്നത് അറ്റെന്‍ഡര്‍മാര്‍

അറ്റന്‍ഡര്‍മാരെ ഉപയോഗപ്പെടുത്തി താല്‍ക്കാലിക ചികിത്സ നടത്താമെന്നതാണ് തങ്ങളുടെ നിയമനം നടത്താതിന് കാരണമായി തെറാപ്പിസ്റ്റുകള്‍ ചൂണ്ടികാണിക്കുന്നത്. ദിവസ വേതതനത്തില്‍ ജോലി ചെയ്യുന്ന യോഗ്യരായ തെറാപിസ്റ്റുകളുടെ കാര്യവും വ്യത്യസ്തമല്ല.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Feb 18, 2020, 07:23 pm IST
in Kerala

കൊച്ചി: സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ തെറാപ്പിസ്റ്റുകളോടുള്ള സര്‍ക്കാരിന്റെ അവഗണ തുടര്‍ക്കഥയാകുന്നു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ പോലെ തെറാപ്പിസ്റ്റുകളുടെ സേവനവും അവശ്യമെന്നിരിക്കെ സര്‍ക്കാര്‍ ഈ വിഭാഗത്തോട് മുഖം തിരിക്കുകയാണ്. ഒട്ടുമിക്ക ആശുപത്രികളിലും വേണ്ടത്ര പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളെ നിയമിക്കുന്നില്ല. പരിശീലനം ലഭിച്ച നിരവധി ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ അവസരം കിട്ടാതെ പുറത്ത് നില്‍ക്കുമ്പോള്‍ ചികിത്സയ്‌ക്ക് നടത്തുന്നത് പാര്‍ടൈം തൂപ്പുകാരും പാചകക്കാരും അറ്റെന്‍ഡര്‍മാരുമെന്ന് ആക്ഷേപമുയരുന്നു. ശാരീരികാധ്വാനമേറെ വേണ്ട ഈ മേഖലയില്‍ വികലാംഗര്‍ പോലും ഉഴിച്ചിലും പിഴിച്ചിലും നടത്താറുണ്ടെന്നതാണ് വസ്തുത. അമ്പതും നൂറും കിടക്കകള്‍ വരെയുള്ള താലൂക്ക് ആശുപത്രികളിലും തെറാപ്പിസ്റ്റുകളുടെ നിയമനം നടത്തുന്നില്ല. എന്നാല്‍ ഇവിടങ്ങളിലെല്ലാം ഡോക്ടര്‍, നേഴ്‌സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, കുക്ക്, സ്വീപ്പര്‍ തുടങ്ങിയ തസ്തികളില്‍ നിയമനം മുറപോലെ നടക്കുന്നുണ്ട്. അറ്റന്‍ഡര്‍മാരെ ഉപയോഗപ്പെടുത്തി താല്‍ക്കാലിക ചികിത്സ നടത്താമെന്നതാണ് തങ്ങളുടെ നിയമനം നടത്താതിന് കാരണമായി തെറാപ്പിസ്റ്റുകള്‍ ചൂണ്ടികാണിക്കുന്നത്. ദിവസ വേതതനത്തില്‍ ജോലി ചെയ്യുന്ന യോഗ്യരായ തെറാപിസ്റ്റുകളുടെ കാര്യവും വ്യത്യസ്തമല്ല. ശക്തമായ മുറവിളികളുടെ അടിസ്ഥാനത്തില്‍ 150ല്‍ നിന്ന് 350 ആയി ഇവരുടെ വേതനം വര്‍ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇതിന് വര്‍ധനവ് ഉണ്ടായില്ല. 28/10/2014 ലെ ജി.ഒ (പി) 466/2014/ ധന. ഉത്തരവ് പ്രകാരം സര്‍വ്വീസിലെ തന്നെ മറ്റ് വിഭാഗങ്ങള്‍ക്ക് ശബളം വര്‍ധിപ്പിച്ചപ്പോഴും തെറാപിസ്റ്റുകളെ പരിഗണിച്ചില്ല. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലുമായി ഏതാണ്ട് 400നുമേല്‍ തെറാപിസ്റ്റുകളുടെ സേവനം ലഭ്യമായി വരുന്നുണ്ടെങ്കിലും തസ്തികയിലെ സ്ഥിരം ജീവനക്കാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. നേരത്തെ ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ആയുര്‍വേദ ആശുപത്രികളിലേക്ക് 200 തെറാപ്പിസ്റ്റുകളെ നിയമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് വാക്കുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ തെറാപ്പിസ്റ്റുകള്‍ ചേര്‍ന്ന് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.

Tags: therapists attenders fault
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.