ചെന്നൈയിലെ തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ 67 ഒഴിവ്.നോണ്‍ ടീച്ചിങ്ങ് തസ്തികയിലേക്കുളള നേരിട്ടുളള നിയമനമാണ്. എഴുത്തു പരീക്ഷയുടെയും, സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്താനത്തിലാണ് തെരഞ്ഞെടുപ്പ്.
ഫാം മാനേജര്‍-3, ജൂനിയര്‍ എഞ്ചിനീയര്‍(സിവില്‍)-1, ജൂനിയര്‍ എഞ്ചിനീയര്‍(മെക്കാനിക്കല്‍)-1, അസിസ്റ്റന്റ് ഡ്രാഫ്റ്റ്‌സ്മാന്‍(സിവില്‍)-1, ബൈന്‍ഡര്‍(ഗ്രേഡ് 2)-1, ബോയിലര്‍ മാന്‍(ഗ്രേഡ് 2)-1, കാര്‍പ്പന്റര്‍(ഗ്രേഡ് 2)-2, ഡ്രൈവര്‍-10, ഇല്കട്രീഷ്യന്‍(ഗ്രേഡ് 2)-2, ഹൈടെന്‍ഷന്‍ ഓപ്പറേറ്റര്‍-1, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍-2, മെഷീല്‍ ഓപ്പറേറ്റര്‍/മെഷീന്‍മാന്‍-1, ഓഫ്‌സെറ്റ് അസിസ്റ്റന്റ്/ക്യാമറമാന്‍-കം-പ്ലേറ്റ് മെക്കര്‍-2, സാനിറ്ററി ഇന്‍സ്‌പെക്ടര്‍-1, സെറ്റനോ ടൈപ്പിസ്റ്റ്(ഗ്രേഡ് 3)-4, ടെക്‌നിക്കല്‍ അസിസ്റ്റന്റ്(സിവില്‍)-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്(മെക്കാനിക്കല്‍)-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)-1, ടെക്‌നീഷന്‍ ഗ്രേഡ് 2)-30 വയര്‍മെന്‍(ഗ്രേഡ് 2)-1
അപേക്ഷഫീസ്: 500 രൂപ. ഫീസ് name of the bank and branch- union bank of india,madhavaram, chennai-600110, s.b a/c no-33290210732537, ifsc code-ubin0533297; Account holder-the finance officer,tanu-vas-എന്ന അക്കൗണ്ടില്‍ അടക്കണം.
അപേക്ഷപൂരിപ്പിച്ച് അനുബന്ധ രേഖകളും, രസീതുമായി the registrar, tamilnadu verterinary and animal science, university, madhavaram milk colony, chennai-600051 india എന്ന വിലാസത്തില്‍ അയയ്‌ക്കുക
അവസാനതീയതി: ഫെബ്രുവരി 27
പ്രതികരിക്കാൻ ഇവിടെ എഴുതുക: