Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവശ്ശക്തിയായ പ്രാണന്‍

വിവേകചൂഡാമണി 65

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 17, 2020, 04:36 am IST
in Samskriti

പഞ്ചപ്രാണന്‍മാര്‍

ശ്ലോകം 95

പ്രാണാപാനവ്യാനോദാനസമാനാ  

ഭവത്യസൗ പ്രാണഃ

സ്വയമേവ വൃത്തി ഭേദാത് വികൃതി  

ഭേദാത് സുവര്‍ണ്ണസലിലാദിവത്

പ്രാണനെ പ്രവര്‍ത്തനമനുസരിച്ച് പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. സ്വര്‍ണ്ണം, വെള്ളം മുതലായവ വികാര ഭേദത്താല്‍ പലതായിത്തീരുന്നത് പോലെയാണിത്.

പ്രാണന്‍ എന്നാല്‍ ജീവശക്തി എന്നാണര്‍ത്ഥം. ശ്വാസം, വായു എന്നൊക്കെ പറഞ്ഞാല്‍ അര്‍ത്ഥം പൂര്‍ണ്ണമാവില്ല. അഞ്ച് തരത്തിലുള്ള പ്രാണപ്രവര്‍ത്തനങ്ങളാണ് ശരീരത്തെ നില

നിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും.വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ അവ എല്ലാവരിലും കാണാം.പഞ്ചപ്രാണന്‍മാര്‍ എന്നതാണ് പൊതുവായ പേര്.

വിഷയഗ്രഹണമാണ് പ്രാണന്റെ പ്രവര്‍ത്തനം അഥവാ  പ്രാണവൃത്തി.മൂക്ക്,വായ എന്നിവയിലൂടെ കയറിയിറങ്ങി സഞ്ചരിക്കുന്നതാണ് പ്രാണന്‍.

വിസര്‍ജ്ജനമാണ് അപാനന്റെ വൃത്തി. മലമൂത്രങ്ങളെ താഴേക്ക് നയിക്കുന്നത് അപാനനാണ്. കഴിച്ചഭക്ഷണത്തെ ദഹിപ്പിക്കലാണ് വ്യാനന്റെ പണി. പോഷകങ്ങളെ ശരീരത്തിലെ എല്ലായിടത്തും എത്തിക്കലാണ് സമാനന്‍ ചെയ്യുന്നത്.

(ജഠരാഗ്‌നിയെ ജ്വലിപ്പിച്ച് അന്ന രസത്തെ പാകപ്പെടുത്തുന്നത് സമാനനെന്നും പോഷകത്തെ നാഡീവ്യൂഹങ്ങളിലേക്ക് വിതരണം ചെയ്യുന്നത് വ്യാനനാണെന്നും അഭിപ്രായമുണ്ട്) ചിന്തനത്തിനെ ചെയ്യുന്നതാണ് ഉദാനന്‍. മുകളിലേക്ക് നയിക്കുകയാണ് ഉദാനവൃത്തി.

ജീവചൈതന്യമായ പ്രാണശക്തി ഏകമാണെങ്കിലും അവയുടെ പ്രവര്‍ത്തിയ്‌ക്കനുസരിച്ച് പ്രത്യേകം പേരും പഞ്ചപ്രാണന്‍മാര്‍ എന്ന് ഒരുമിച്ചും പറയുന്നു.

സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളേയും സൂക്ഷ്മങ്ങളായ അന്ത:കരണത്തേയും കൂട്ടിയോജിപ്പിക്കുന്നത് പ്രാണശക്തിയാണ്. ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങളേയും അന്ത:കരണവുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് പഞ്ചപ്രാണനാണ്.

സ്ഥൂല സൂക്ഷ്മ ശരീരങ്ങളുടെ ഇടയിലുള്ളതിനാലും അവ രണ്ടുമായി ബന്ധപ്പെടുന്നതിനാലും പഞ്ച പ്രാണന്‍മാരെ ചിലര്‍ സ്ഥൂല ശരീരത്തില്‍ ഉള്‍പ്പെടുത്തുന്നു.എന്നാല്‍ മറ്റു ചിലര്‍ സൂക്ഷ്മ ശരീരത്തിലാണ് പെടുത്തുന്നത്. ഒരു ഭാഗം സ്ഥൂലത്തിലും മറുഭാഗം സൂക്ഷ്മത്തിലുമായതിനാല്‍ രണ്ടും ശരിയാണെന്ന് പറയാം.

പ്രാണനെ അഞ്ചു വിധത്തിലായി തിരിച്ചിരിക്കുന്നത് വൃത്തിഭേദം കൊണ്ടും വികൃതി ഭേദം (ഓരോ കാര്യത്തിനും പ്രത്യേകം നിയോഗിക്കല്‍) കൊണ്ടുമാണെന്ന് ഇവിടെ വ്യക്തമാക്കി. അത് സ്വര്‍ണ്ണം വിവിധ ആഭരണങ്ങളായ മാല, വള, കമ്മല്‍, മൂക്കുത്തി, അരഞ്ഞാണം തുടങ്ങിയവയായി മാറുന്നത് പോലെയാണ് .അപ്പോള്‍ ആ സ്വര്‍ണ്ണാഭരണങ്ങള്‍ക്കെല്ലാം ഓരോ ഭാവവും രൂപവുമാണ്. ഒന്ന് മറ്റൊന്നിന് പകരമാകില്ല. സ്വര്‍ണ്ണാഭരണമാണെങ്കിലും പേരും ആകൃതിയും, അവയുടെ സ്ഥാനവും തീര്‍ത്തും വ്യത്യസ്തമാണ്.

അപ്രകാരം ഒരേ വെള്ളം തന്നെ അല, നുര, പത എന്നിങ്ങനെ പലതായി കാണാറുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ നിന്നാണ് ഉണ്ടായത് അതില്‍ നിന്ന് ഇല്ലാതാകുമെങ്കിലും ഓരോന്നിനും അതിന്റെ പ്രത്യേകതയുണ്ട്. പഞ്ചപ്രാണന്‍മാര്‍ യഥാര്‍ത്ഥത്തില്‍ പ്രാണന്‍ തന്നെയാണ്. ഒന്നു തന്നെയെങ്കിലും വൃത്തിയും ഓരോന്നിനും നിയോഗിച്ചിരിക്കുന്ന ഭാവവും കണക്കിലെടുത്ത് അവ ഓരോ പേരുകളില്‍ അറിയപ്പെടുന്നു.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.