Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ഭയ കേസ്: പുതിയ മരണവാറന്റ് പുറപ്പെടുവിച്ചില്ല

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് പുറപ്പെടുവിക്കുന്നത് നീട്ടി. നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ദല്‍ഹി പാട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഴുവന്‍ നിയമനടപടികളും പൂര്‍ത്തിയാക്കാന്‍ നേരത്തെ പ്രതികള്‍ക്ക് കോടതി നല്‍കിയ ഒരാഴ്ചത്തെ സമയം കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 09:05 am IST
in Kerala

ന്യൂദല്‍ഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് പ്രതികളുടെ മരണവാറന്റ് പുറപ്പെടുവിക്കുന്നത് നീട്ടി. നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ദല്‍ഹി പാട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഴുവന്‍ നിയമനടപടികളും പൂര്‍ത്തിയാക്കാന്‍ നേരത്തെ പ്രതികള്‍ക്ക് കോടതി നല്‍കിയ ഒരാഴ്ചത്തെ സമയം കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. ഇതോടെയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാനാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. തങ്ങളുടെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി കേള്‍ക്കാനിരിക്കുന്നതിനാല്‍ വിഷയം മാറ്റിവെക്കണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇനിയുള്ള നിയമനടപടികള്‍ സംബന്ധിച്ച് പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.  

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും പ്രതിയുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും അവസാന ശ്വാസം വരെ സംരക്ഷണം നല്‍കുന്നതാണ് ഭരണഘടനയുടെ 21-ാം അനുഛേദമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദര്‍ റാണ വ്യക്തമാക്കി. നിയമപരമായ സാധ്യതകള്‍ ഉപയോഗിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണിത്. കോടതിക്ക് പ്രതികളുടെ മൗലികാവകാശങ്ങള്‍ അവഗണിക്കാന്‍ സാധിക്കില്ല. ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് കൂടുതല്‍ നിയമ സങ്കീര്‍ണതകള്‍ക്ക് വഴിവെക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹി സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി വാഗ്ദാനം ചെയ്ത അഭിഭാ

ഷകനെ നിരസിച്ച പ്രതി പവന്‍ ഗുപ്തയ്‌ക്ക് ജഡ്ജി അഭിഭാഷകനെയും ചുമതലപ്പെടുത്തി.  

കോടതി നടപടി മാതാപിതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി. നിര്‍ഭയയുടെ അമ്മ ആശാദേവി കണ്ണീരോടെയാണ് പ്രതികരിച്ചത്. ”എനിക്ക് നീതി വേണം. ഇതിനായി എത്ര ദിവസം ഇനി കോടതിയില്‍ കാത്തുനില്‍ക്കണം. ഇരയുടെ അമ്മയായ എനിക്കും അവകാശമുണ്ട്. ദയവ് ചെയ്ത് മരണവാറന്റ് പുറപ്പെടുവിക്കണം”.  അവര്‍ പറഞ്ഞു. ഹര്‍ജി പരിഗണിക്കവെ കോടതിക്ക് പുറത്ത് പ്രതികളുടെ ബന്ധുക്കളും പ്രതിഷേധം നടത്തി. പ്രതികള്‍ നിപരാധികളാണെന്ന് ബന്ധുക്കള്‍ വാദിച്ചു. ഒരു അവസരം കൂടി നല്‍കണമെന്ന് മുകേഷ് കുമാറിന്റെ അമ്മ ചൂണ്ടിക്കാട്ടി. തനിക്ക് മകനല്ലാതെ മറ്റാരുമില്ലെന്ന് മൂന്നാം പ്രതിയായ വിനയ് ശര്‍മയുടെ അമ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.