Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാസി ഭാരതീയ കേന്ദ്രം ഇനി സുഷമാ സ്വരാജ് ഭവ

മുഴുവന്‍ ഇന്ത്യാക്കാരുടെയും സ്‌നേഹഭാജനമായ, അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോടുള്ള ആദരസൂചകമായി പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പേര് സുഷമാ സ്വരാജ് ഭവന്‍ എന്നാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 08:55 am IST
in India

ന്യൂദല്‍ഹി: മുഴുവന്‍ ഇന്ത്യാക്കാരുടെയും സ്‌നേഹഭാജനമായ, അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോടുള്ള ആദരസൂചകമായി പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പേര്  സുഷമാ സ്വരാജ് ഭവന്‍ എന്നാക്കി.  

ദല്‍ഹിയിലെ പ്രവാസി കേന്ദ്രത്തിന്റെ പേര് സുഷമാ സ്വരാജ് ഭവന്‍ എന്നും ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേര് സുഷമാ സ്വരാജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നുമാക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുഷമ വിദേശകാര്യമന്ത്രിയായിരിക്കെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യാക്കാരുടെ മുഴുവന്‍ പിന്തുണയും ലഭിച്ചിരുന്നു. 

വിദേശരാജ്യങ്ങളില്‍ അകപ്പെട്ടവര്‍ക്ക് അതിവേഗം സഹായം എത്തിച്ചും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും ജനങ്ങളുടെ സ്‌നേഹാദരം ഏറ്റുവാങ്ങിയ അവരുടെ മാതൃമനസ്സിന് ഇന്ത്യ വലിയ അംഗീകാരമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് ആറിന്, അവര്‍ അകാലത്തില്‍ പൊലിഞ്ഞപ്പോള്‍ രാജ്യം അക്ഷരാര്‍ഥത്തില്‍ വിതുമ്പുകയായിരുന്നു. ജനങ്ങളുടെ ഹൃദയത്തില്‍ ചേക്കേറിയ സുഷമയ്‌ക്ക് വലിയ ആദരവാണ് കേന്ദ്രം ഇതിലൂടെ നല്‍കിയിരിക്കുന്നത്.

2014 മുതല്‍ 2019വരെയാണ് സുഷമ വിദേശകാര്യമന്ത്രിയായിരുന്നത്. ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവും ദല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയായിരുന്നു. ഇന്ന് അവര്‍ക്ക് 68 വയസു തികയേണ്ടതായിരുന്നു.

Tags: സുഷമാ സ്വരാജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്‌കാരിക കേരളം പുറത്ത് നിര്‍ത്തി; കേന്ദ്രമന്ത്രി സുഷമ സ്വരാജ് പറന്നെത്തി ചേര്‍ത്തു നിര്‍ത്തി; ഒടുവില്‍ ബെന്‍സനും യാത്രയായി, വേദനകള്‍ ബാക്കിയാക്കി

India

‘രാജ്യത്തിന് നഷ്ടമായ ധീര വനിത’; കുടുംബത്തിലെ പെണ്‍കുട്ടിക്ക് സുഷമയെന്ന് പേരിട്ടു; 25 വര്‍ഷം മുന്‍പുള്ള ഓര്‍മ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

India

വീര്‍ സവര്‍ക്കറുടേയും സുഷമ സ്വരാജിന്റേയും പേരില്‍ കോളേജുകള്‍ തുടങ്ങാനൊരുങ്ങി ദല്‍ഹി സര്‍വ്വകലാശാല; വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാര്‍ശ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.