Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പൂപ്പന്മാരുടെ കേരളം; സംസ്ഥാനത്തെ ശരാശരി പ്രായം 60നു മുകളില്‍

ജനസംഖ്യാപരമായ മാറ്റം കണക്കിലെടുത്താല്‍ കേരളത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രായമേറുന്നു. 1961ല്‍ കേരളത്തില്‍ 60 കഴിഞ്ഞവരുടെ ജനസംഖ്യ 5.1 ശതമാനമായിരുന്നു. അന്ന് ഇക്കാര്യത്തില്‍ ദേശീയ ശരാശരി 5.6 ശതമാനവും. 80 നുശേഷം കേരളം ഇതര സംസ്ഥാനങ്ങളെ മറികടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2020, 02:14 pm IST
in Kerala

തിരുവനന്തപുരം: കേരളം അപ്പൂപ്പന്മാരുടെ നാടാകുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിവേഗം കേരളം പ്രായമുള്ളവരുടെ സംസ്ഥാനമായി മാറുകയാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 

ജനസംഖ്യാപരമായ മാറ്റം കണക്കിലെടുത്താല്‍ കേരളത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രായമേറുന്നു. 1961ല്‍ കേരളത്തില്‍ 60 കഴിഞ്ഞവരുടെ ജനസംഖ്യ 5.1 ശതമാനമായിരുന്നു. അന്ന് ഇക്കാര്യത്തില്‍ ദേശീയ ശരാശരി 5.6 ശതമാനവും. 80 നുശേഷം കേരളം ഇതര സംസ്ഥാനങ്ങളെ മറികടന്നു. 2001 ആയപ്പോഴേക്കും കേരളത്തിലെ ജനസംഖ്യയില്‍ 60 കഴിഞ്ഞവര്‍ 10.5 ശതമാനമായി. (ദേശീയ ശരാശരി 7.5 ശതമാനം.)

2011ല്‍ കേരളത്തിലെ ജനങ്ങളില്‍ 12.5 ശതമാനവും 60 കഴിഞ്ഞവരായി. ദേശീയ ശരാശരി 8.6 ശതമാനം. 2015ല്‍ ദേശീയ ശരാശരി 8.3 ശതമാനമായി, കേരളത്തില്‍ 13.1 ശതമാനവും. ഇപ്പോള്‍ (2018ലെ കണക്ക്) കേരളത്തിലെ 48 ലക്ഷം പേരും 60 വയസ്‌കഴിഞ്ഞവരാണ്. അവരില്‍ 15 ശതമാനം 80 വയസ്‌കഴിഞ്ഞവരും. കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ച നേട്ടത്തിന്റെ ഫലമാണിതെന്ന് വാദിക്കാം. പക്ഷെ, യുവജനതയുടെ എണ്ണമാണ് (ജോലി ചെയ്യാന്‍ പറ്റുന്ന പ്രായക്കാര്‍) സംസ്ഥാനത്തിന്റെ വികസനത്തിനും മുന്നേറ്റത്തിനും അനിവാര്യം. 

മലയാളികളില്‍ 60 കഴിഞ്ഞവര്‍ കൂടുതലും സ്ത്രീകളാണ്. ഇവരില്‍ വലിയൊരു ഭാഗവും വിധവകളും. 60 മുതല്‍ 69 വരെയുള്ള സ്ത്രീകളില്‍ 23 ശതമാനവും വിധവകളാണ്. 70 കഴിഞ്ഞ സ്ത്രീകളില്‍ 43.06 ശതമാനവും വിധവകളാണ്. 2025 ഓടെ കേരളത്തിലെ ജനങ്ങളില്‍ 20 ശതമാനവും വൃദ്ധരായി മാറുമെന്നും അതോടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ആവശ്യകത വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നും സാമ്പത്തിക അവലോകനത്തില്‍ പറയുന്നു.

Tags: keralaകേരളംoldagesixty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.