Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്വാസകോശം ചുരുങ്ങുന്നു, ന്യൂമോണിയയ്‌ക്കു സമാനമായ ലക്ഷണങ്ങള്‍; പക്ഷേ ഏഴുപേരും മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍; കൊറോണ കണ്ടെത്തിയ ലേഡി ഡോക്റ്റാണ് ചൈനയിലെ താരം

പനിയും ശ്വാസം മുട്ടലുമായി എത്തിയ രോഗികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടുപിടിച്ചത് ആര് ? വുഹാനില്‍ തന്നെയുള്ള ശ്വാസകോശ വിദഗ്ധയായ ലേഡി ഡോക്റ്ററാണ് മാരകമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2020, 12:18 pm IST
in World

ബെയ്ജിങ്: പനിയും ശ്വാസം മുട്ടലുമായി എത്തിയ രോഗികളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടുപിടിച്ചത് ആര്? കുറച്ചു നാളുകളായി ലോകം അന്വേഷിക്കുന്ന ചോദ്യമാണിത്. കൊറോണ വൈറസ് സ്ഥിരീകരിച്ച് ഒരുമാസം കഴിഞ്ഞശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്. വുഹാനില്‍ തന്നെയുള്ള ശ്വാസകോശ വിദഗ്ധയായ ലേഡി ഡോക്റ്ററാണ് മാരകമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 27 രാജ്യങ്ങളിലേക്കായി പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം ആദ്യമായി തിരിച്ചറിഞ്ഞ ഈ 54 കാരി ഡോക്ടര്‍ ഇന്ന് ചൈനയിലെ താരമാണ്. രോഗവ്യാപനത്തെക്കുറിച്ചുള്ള മിക്ക ഗവേഷണങ്ങളും ആരംഭിക്കുന്നത് ഡോ. ഴാങിന്റെ സഹായത്തോടെയാണ്. രോഗവ്യാപനത്തെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ എന്‍-95 മാസ്‌കുകള്‍ ധരിച്ച് മാത്രമേ ആശുപത്രിയില്‍ ജോലി ചെയ്യാവൂ എന്ന് ഈ ഡോക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

കഴിഞ്ഞ ഡിസംബര്‍ 26 നാണ് വുഹാനില്‍ നിന്നുള്ള നാലു പേര്‍ പനി ലക്ഷണങ്ങളോടെ ശ്വാസകോശരോഗവിദഗ്ധയായ ഴാങ് ജിക്‌സിയാനെ കാണാനായി ആശുപത്രിയിലെത്തിയത്. പനിക്കൊപ്പം ശ്വസിക്കുന്നതിലുള്ള പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗികള്‍ക്കെല്ലാം ലക്ഷണങ്ങളാണെന്നും ന്യുമോണിയയ്‌ക്ക് സമാനമായി ഇവരുടെ ശ്വാസകോശം ചുരുങ്ങിയിരിക്കുന്നതായും കണ്ടെത്തി. അടുത്ത ദിവസം സമാനമായ ലക്ഷണങ്ങളോടെ മൂന്ന് പേര്‍ കൂടി ചികിത്സ തേടിയെത്തിയതോടെ അപൂര്‍വമായ മറ്റേതെങ്കിലും രോഗമാണോ ഇവര്‍ക്ക് എന്ന സംശയം ഴാങിനുണ്ടായി. ഈ സംശയനിവാരണമാണ് ലോകത്തെ ആശങ്കയിലാഴ്‌ത്തിയ കൊറോണയുടെ സ്ഥിരീകരണത്തിലേക്ക് എത്തിയത്. 

ഒരേ കുടുംബത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് സമാനമായ രോഗം വന്നതോടെ പടര്‍ന്നുപിടിക്കുന്ന ഒരുതരം രോഗമാണോ ഇതെന്ന സംശയവും ബലപ്പെട്ടു. രോഗലക്ഷണവുമായി എത്തിയ ഏഴ് പേര്‍ക്ക് മറ്റൊന്നു കൂടി പൊതുവായി ഉണ്ടായിരുന്നു. അവര്‍ ഏഴ് പേരും ഹൂബൈയ്‌ക്ക് സമീപത്തെ സീഫുഡ് മാര്‍ക്കറ്റിലും മാംസങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലും സന്ദര്‍ശിക്കുകയോ ഇടപഴകുകയോ ചെയ്തിട്ടുണ്ട് എന്നതായിരുന്നു. രോഗത്തിന്റെ അസ്വഭാവികത തിരിച്ചറിഞ്ഞ ഴാങ് ഉടനെ തന്നെ ഇക്കാര്യം ആരോഗ്യവകുപ്പ് ഉന്നതവൃത്തങ്ങളെ അറിയിച്ചു. ഇതിന് മുന്‍പ് ഇത്തരം രോഗലക്ഷണങ്ങളോടെ ആരെയും കണ്ടിട്ടില്ല. രോഗികളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിച്ചതിനാല്‍ രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ കഴിഞ്ഞെന്ന് ഴാങ്. എന്നാല്‍ ഈ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും ഡോക്ടര്‍ വ്യക്തമാക്കി. 2003 ല്‍ ചൈനയില്‍ സാര്‍സ് വൈറസ് വ്യാപിക്കുമ്പോള്‍ ഴാങിന് അന്ന് മുപ്പത്തിയേഴ് വയസായിരുന്നു പ്രായം. വിവിധ ആശുപത്രികളിലായി സാര്‍സ് രോഗികളുടെ പരിചരണത്തിന് ഴാങും ഉണ്ടായിരുന്നു.

രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചുള്ള വിശദാംശങ്ങളും നല്‍കി. ദിവസങ്ങള്‍ക്കുള്ളിലാണ് ഹൂബൈയില്‍ നിന്നും സമാനമായ 300 ലധികം കേസുകള്‍ വിവിധ ആശുപത്രികളിലായി റിപ്പോര്‍ട്ട് ചെയ്യുകയും ഇത് നോവല്‍ കൊറൊണ വൈറസ് എന്ന പുതിയ വൈറസിന്റെ വ്യാപനമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. 

Tags: chinahealthCoronaWuhanVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.