Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംരഭകത്വം എല്ലായ്‌പ്പോഴും ഇന്ത്യയുടെ കരുത്ത്: നിര്‍മലാ സീതാരാമന്‍

യുവജനങ്ങള്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുമ്പോള്‍ അവര്‍ക്കു മുന്നില്‍ അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാനും തുടക്കം മുതല്‍ ഓരോ ഘട്ടത്തിലും സഹായിക്കാനും ഇന്‍വെസ്റ്റുമെന്റ് ക്ലിയറന്‍സ് സെല്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന ഗവണ്‍മെന്റുകളുമായിച്ചേര്‍ന്ന് അഞ്ച് പുതിയ സ്മാര്‍ട് നഗരങ്ങള്‍ രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 1, 2020, 07:35 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:സംരംഭകത്വം എല്ലായ്‌പോഴും രാജ്യത്തിന്റെ കരുത്താണ് എന്നും നമ്മുടെ യുവതീ യുവാക്കള്‍ തങ്ങളുടെ സംരംഭകത്വ നൈപുണ്യംകൊണ്ട് രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് സംഭാവനകള്‍ നല്‍കുകയാണ് എന്നും കേന്ദ്ര ധന, കോര്‍പറേറ്റുകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നമ്മുടെ യുവജനങ്ങളുടെ അറിവിനെയും നൈപുണ്യത്തെയും വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള പ്രാപ്തിയെയും നാം അംഗീകരിക്കുന്നതായി 2020-21ലെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അവര്‍ വ്യക്തമാക്കി. ”അവരിപ്പോള്‍ ജോലി തേടുന്നവരല്ല, ജോലി നല്‍കുന്നവരാണ്” മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുവജനങ്ങള്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുമ്പോള്‍ അവര്‍ക്കു മുന്നില്‍ അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാനും തുടക്കം മുതല്‍ ഓരോ ഘട്ടത്തിലും സഹായിക്കാനും ഇന്‍വെസ്റ്റുമെന്റ് ക്ലിയറന്‍സ് സെല്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന ഗവണ്‍മെന്റുകളുമായിച്ചേര്‍ന്ന് അഞ്ച് പുതിയ സ്മാര്‍ട് നഗരങ്ങള്‍ രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖല വളരെ മല്‍സരശേഷിയുള്ളതും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് എന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ കൂടുതല്‍ മികവും കരുത്തും നേടുന്നതിന് ആഭ്യന്തരമായി കൂടുതല്‍ ഉല്‍പ്പാദനം നടക്കുകയും വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുകയും വേണം. മൊബൈല്‍ ഫോണുകള്‍, ഇലക്്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മിക്കുന്നതിന് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്ന പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി അവര്‍ അറിയിച്ചു. 2020-21 മുതല്‍ 2023-24 വരെയുള്ള കാലയളവിലേക്ക് 1480 കോടി രൂപ ചെലവില്‍ ഒരു നാഷണല്‍ ടെക്‌നിക്കല്‍ ടെക്സ്റ്റയില്‍സ് മിഷന്‍ തുടങ്ങും. ഇന്ത്യയെ ഈ രംഗത്ത് ആഗോള ശക്തിയാക്കുകയാണ് ലക്ഷ്യം.

ഉദ്പാദനത്തില്‍ ഗുണമേ•യും നിലവാരവും ഉറപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ ആഹ്വാനം ശ്രീമതി നിര്‍മലാ സീതാരാമന്‍ പരാമര്‍ശിച്ചു. ഈ വര്‍ഷം മുഴുവന്‍ മന്ത്രാലയങ്ങളും ഗുണനിലവാര ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംരംഭങ്ങള്‍ക്കു മികച്ച ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയും ചെറുകിട കയറ്റുമതിക്കാരുടെ പ്രീമിയം കുറവു ചെയ്യുകയും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുകയും ചെയ്യാന്‍ ‘നിര്‍വിക്’ എന്ന പുതിയ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. കയറ്റുമതിക്ക് സഹായകരമായ ഈ പദ്ധതി പ്രകാരം വൈദ്യുതി കരം, ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വാറ്റ് തുടങ്ങിയവ കേന്ദ്ര, സംസ്ഥാന-പ്രാദേശിക തലങ്ങളില്‍ ഈടാക്കുന്ന കരം ഡിജിറ്റലായി കയറ്റുമതിക്കാര്‍ക്ക് തിരിച്ചു നല്‍കുന്ന പദ്ധതിയും ബഡ്ജറ്റിലുണ്ട്. നിലവിലെ ഒരു സംവിധാനത്തിലും ഇളവോ തിരിച്ചു നല്‍കലോ ഇല്ലാത്തതാണ് ഇവ.

ചരക്കുകളുടെയും സേവനങ്ങളുടെയും പ്രവൃത്തികളുടെയും സംഭരണത്തിന് ഒരൊറ്റ വേദി ലഭ്യമാക്കാന്‍ ഏകീകൃത സംഭരണ സംവിധാനം രൂപീകരിക്കും. നിലവിലുള്ള ഗവണ്‍മെന്റ് ഇ – വിപണി ഇടം ( ജെം) കൂടുതല്‍ ഫലപ്രദമാക്കുന്നതിനു വേണ്ടിയാണ് ഇത്. ജെം മുഖേനയുള്ള വിറ്റുവരവ് മൂന്നു ലക്ഷം കോടി രൂപയാക്കും. 2020-21ല്‍ വ്യവസായ, വാണിജ്യ വികസനത്തിനും പ്രോല്‍സാഹനത്തിനും 27300 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി പറഞ്ഞു.

Tags: ബജറ്റ് 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും; കടം തിരിച്ചടയ്‌ക്കാന്‍ സാധിക്കുന്നില്ല; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളം തകരുമെന്ന് ധനമന്ത്രി

Kerala

സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്ന് കുറഞ്ഞത് പവന് 280 രൂപ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപ

Alappuzha

കേന്ദ്ര ബജറ്റ് മത്സ്യ, കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വ് പകരും

India

ബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ പണം: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത് ആദ്യം, നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി

India

സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു

പുതിയ വാര്‍ത്തകള്‍

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies