Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സംഘപരിവാർ ഗുണ്ടാരാജ് നടപ്പാക്കുന്നു; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റിന്റെ രാഷ്‌ട്രീയ പ്രമേയത്തിനെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2020, 11:38 am IST
in Local News

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റിന്റെ പ്രഥമ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട രാഷ്‌ട്രീയ പ്രമേയത്തിനെതിരെ പ്രതിഷേധം ശക്തം. പൗരത്വനിയമ ഭേദഗതിക്കെതിരേയും സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ്, സംഘപരിവാര്‍ സംഘടനകള്‍ ഗുണ്ടാരാജ് നടപ്പാക്കുന്നുവെന്നുമുളള പ്രമേയത്തിനെതിരേയുമാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. 

സിന്‍ഡിക്കേറ്റ് അംഗം ബിജു കണ്ടക്കൈയാണ് കഴിഞ്ഞ ദിവസം സെനറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ സാന്നിധ്യത്തിലാണ് രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചത്. സര്‍വ്വകലാശാല പോലുളള ഉന്നത സ്ഥാപനങ്ങളുടെ ഭരണ സംവിധാനത്തിന്റെ ഭാഗമായ സെനറ്റ് പോലുളള സമിതികള്‍ രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്ന നിലപാടാണ് പ്രമേയത്തില്‍ തെളിഞ്ഞതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 

സര്‍വ്വകലാശാലയുടെ മേധാവിയായ വൈസ്ചാന്‍സിലറടക്കം പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് യോഗത്തിലിരുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിപിഎം നേതാവായ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ വൈസ്ചാന്‍സിലറെ പോലും നോക്കുകുത്തിയാക്കി സര്‍വ്വകലാശാലയുടെ ഉദ്യോഗസ്ഥരേയും ഭരണത്തേയും നിയന്ത്രിക്കുകയും സര്‍വ്വകലാശാലയെ അപ്പാടെ മാര്‍ക്‌സിസ്റ്റ് വല്‍ക്കരിക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് സെനറ്റിന്റെ ഇന്നലത്തെ പ്രമേയവും എന്ന് വ്യക്തമാവുകയാണ്. ഇതിനെതിരെ ജീവനക്കാര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

സെനറ്റ് അംഗങ്ങള്‍ 65 ചോദ്യങ്ങള്‍ ചോദിക്കുകയും എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ മറുപടി പറയുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ 72-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രണ്ട് മിനിട്ട് മൗനം ആചരിച്ചു. സ്റ്റാട്യൂറ്ററി ഫിനാന്‍സ് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയായി പി.ജെ. സാജുവിനെ തിരഞ്ഞെടുത്തു. സെനറ്റിന് കീഴിലെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് ഗൈഡിന്റെ റിട്ടയര്‍മെന്റിന് ശേഷം അതേ ഗൈഡിന് കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിലിവിലെ ഉത്തരവ് പുനഃപരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സെനറ്റംഗം ജോബി കെ. ജോസ് നല്‍കിയ പ്രമേയം അംഗീകരിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.ടി. രവീന്ദ്രന്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഇ.വി.പി. മുഹമ്മദ്, എംഎല്‍എ സണ്ണി ജോസഫ്, മറ്റ് സെനറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.