Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിര ഉദ്ഘാടന ചടങ്ങ് പാര്‍ട്ടി പരിപാടിയാക്കി സിപി‌എം, ഫൗണ്ടേഷൻ സ്ഥാപക നേതാവ് മടിക്കൈ കമ്മാരനും അയിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2020, 12:31 pm IST
in Local News

കാഞ്ഞങ്ങാട്: സ്വാതന്ത്രസമര സേനാനിയായിരുന്ന കെ.മാധവന്റെ പേരില്‍ രൂപീകരിച്ച കെ.മാധവന്‍ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരമായ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇടത്പക്ഷ പാര്‍ട്ടി സമ്മേളനമായി മാറ്റി. ചെമ്മട്ടം വയല്‍ ദേശീയപാതയോരത്ത് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 25 ലക്ഷവും ഇടത് സര്‍ക്കാര്‍ 50 ലക്ഷവും ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട് നഗരസഭയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, പ്രവാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ദിരം പൂര്‍ത്തീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിരിക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനുമായ സി.കെ.ശ്രീധരന്‍ ഇടതുപക്ഷ പാര്‍ട്ടിനേതാവിനെ പോലെ സംസാരിക്കാനും സ്വാഗത പ്രസംഗത്തില്‍ മടികാണിച്ചില്ല. 

മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി, എംപി വിനോയ് വിശ്വം രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, മുന്‍ എംപി പി.കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നില്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പരിപാടിയില്‍ ബിജെപി നേതാക്കളെയോ ജന പ്രതിനിധികളെയോ ഉള്‍പ്പെടുത്താതെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വിവേചനം കാണിച്ചതിനു പിന്നാലെ ബിജെപി ദേശീയ സമിതി അംഗവും ഫൗണ്ടേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ സ്വ.മടിക്കൈ കമ്മാരേട്ടനും സമ്മേളനം അയിത്തം കല്‍പിച്ചു.

ഡോ.സി.ബാലന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഫൗണ്ടേഷന്‍ രൂപീകരണം മുതല്‍ പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞുപോയ പള്ളിപ്രം ബാലന്‍ എംഎല്‍എ, അഡ്വ.പുരുഷോത്തമന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, കെ.നാരായണന്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍ ഭാരവാഹിയായിരുന്ന മടിക്കൈ കമ്മാരേട്ടന്റെ പേര് ഉള്‍പ്പെടുത്താതെ അയിത്തം കല്‍പിച്ച് അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു. മടിക്കൈ കമ്മാരന്‍ ഫൗണ്ടേഷന്‍ രുപീകരണം മുതല്‍ അദ്ദേഹത്തിന്റെ മരണം വരെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ ചരിത്രത്താളുകളില്‍ നിന്ന് മായിച്ചു കളയാനുള്ള ശ്രമങ്ങളാണ് ഇടത് മുന്നണികള്‍ നടത്തിയത്. 

അവാര്‍ഡ് ദാനവും ഉദ്ഘാടനവും ഇടത് അനുകൂല പാര്‍ട്ടി പരിപാടിയാണെന്ന കാരണത്താലാണ് പ്രതി പക്ഷ നേതാവ് രമേഷ് ചെന്നിത്തലയും എത്താതിരുന്നതെന്ന് പറയുന്നു. ഇത്തവണത്തെ പുരസ്‌കാര ജേതാവായ സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയാകട്ടെ മറുപടി പ്രസംഗത്തില്‍ ഉടനീളം ആര്‍എസ്എസിനും ബിജെപിക്കുമെതിരായ രാഷ്‌ട്രീയ പ്രസംഗമാണ് നടത്തിയത്. കെ.മാധവനെന്ന ഗാന്ധിയന്‍ സ്വതന്ത്ര സമരസേനാനിയെ ഒരു രാഷ്‌ട്രീയ നേതാവ് മാത്രമായി ചിത്രീകരിക്കുന്ന തരത്തിലേക്കാണ് ചടങ്ങ് സാക്ഷ്യം വഹിച്ചത്. പൗരത്വ നിയമത്തിന് അനുകൂലമായി സംസാരിക്കുമോയെന്ന് ഭയം കാരണം ബിജെപി നേതാക്കളെ പരിപാടിക്ക് ക്ഷണിക്കാതെ മാറ്റി നിര്‍ത്തിയതിലൂടെ മാധവേട്ടനെ സ്‌നേഹിക്കുന്ന ഒരു വിഭാഗം ആളുകള്‍ അസംന്തുഷ്ടരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)
Kerala

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

News

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

പുതിയ വാര്‍ത്തകള്‍

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.