Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതൃശക്തി ഉണര്‍ന്നാല്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും: സുശിരേഖ ചൂഡാസമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2020, 08:00 am IST
in India

ചാലക്കുടി: മാതൃശക്തി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ സമൂഹത്തിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് വിദ്യാഭാരതി അഖില ഭാരതീയ ബാലിക ശിക്ഷാ പ്രമുഖ് സുശിരേഖ ചൂഡാസമ. ചാലക്കുടി വ്യാസ വിദ്യാനികേതനില്‍ നടക്കുന്ന മാതൃഭാരതി സംസ്ഥാന സമ്മേളനം-ജാഗൃതി 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

നമ്മുടെ സംസ്‌കാരത്തിനനുസരിച്ച് പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കണം. പെണ്‍കുട്ടികള്‍ ഇന്ന് ആണ്‍കുട്ടികളെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ ധര്‍മ്മത്തിന്റെ പക്ഷത്ത് നിന്ന് അതിനെതിരെ പോരാടാനുള്ള ഊര്‍ജ്ജവും ശക്തിയും പെണ്‍കുട്ടികള്‍ക്ക് നല്‍കണം. അത് സ്വന്തം അമ്മമാരില്‍ നിന്ന് ലഭിക്കണം. വിദ്യാലയങ്ങളിലൂടെ സ്വയം സുരക്ഷയെക്കുറിച്ചെല്ലാം ബോധവത്ക്കരിക്കണം. ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ കാര്യങ്ങള്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി കൊടുത്താലേ ലക്ഷ്യം പൂര്‍ണമാകൂ. വിദ്യാലയങ്ങള്‍ പൂര്‍ണമായി പ്ലാസ്റ്റിക് വിമുക്തമാക്കണം. പ്ലാസ്റ്റിക് അടക്കമുള്ള വലിയ വെല്ലുവളികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ എല്ലാ അമ്മമാര്‍ക്കും സാധിക്കുമെന്നും രാഷ്‌ട്രത്തിന്റെ മുഖച്ഛായ മാറ്റി സമാജത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യമാണ് മാതൃഭാരതിയുടേതെന്നും സുശിരേഖ ചൂഡാസമ പറഞ്ഞു. 

മാതൃഭാരതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. സുമതി ഹരിദാസ് അദ്ധ്യക്ഷയായി. ജനറല്‍ കണ്‍വീനര്‍ അഡ്വ. ജ്യോതി ഗോപിനാഥന്‍, മാതൃഭാരതി സംസ്ഥാന പ്രഭാരി ടി.എന്‍. രാമന്‍, ജില്ലാ പ്രസിഡന്റ് സൗമ്യ സുരേഷ്, വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷ സി.എന്‍. രാധ, സൗമ്യ വിശ്വനാഥ്, ജഗദ്ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ ജി. പത്മനാഭസ്വാമി, വൈസ് ചെയര്‍മാന്‍

പി.കെ. സുബ്രഹ്മണ്യന്‍, സെക്രട്ടറി കെ.പി.ഹരിദാസ്, വ്യാസ വിദ്യാനികേതന്‍ സ്‌കൂള്‍ മാനേജര്‍ യു. പ്രഭാകരന്‍, പ്രിന്‍സിപ്പാള്‍ എം.കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാംദിനത്തിലെ പരിപാടികള്‍ക്ക് അഗ്‌നി ഹോത്രത്തോടെയാണ് തുടക്കമായത്. യോഗ പരിശീലനം, വിവിധ വിഷയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ, പോലീസ് സൈബര്‍ സെല്ലിലെ ഒ.എ. ബാബു തുടങ്ങിയവര്‍ ക്ലാസെടുത്തു. 

റിട്ട. ഇന്‍കം ടാക്സ് കമ്മീഷണര്‍ കെ. കിട്ടുനായര്‍, ഗിന്നസ് റെക്കോഡ് ജേതാവ് ലത ആര്‍. പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായി. മാതൃഭാരതി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ എട്ടിന് വിദ്യാഭാരതി ദക്ഷിണ ക്ഷേത്രിയ സംഘടന കാര്യദര്‍ശി എ.സി. ഗോപീനാഥ് സമാപന സഭ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.