Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഇസ്‌റോയുടെ ‘നാവിക്’ ജിപിഎസുമായി ക്വാല്‍കോമിന്റെ ആദ്യ ചിപ്‌സെറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2020, 01:56 pm IST
in Technology

ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും പുതിയ ക്വാല്‍കോം ചിപ്സെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഇനി മുതല്‍ ഇന്ത്യന്‍ പ്രാദേശിക സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റമായ ‘നാവിക്’ ഉപയോഗിക്കും. സ്‌നാപ്ഡ്രാഗണ്‍ 720 ജി, 662, 460 എന്നിവയാണ് മൂന്ന് പുതിയ ചിപ്സെറ്റുകള്‍. ഇതിനു പുറമെ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ ‘റിയല്‍മി’, ‘ഷിയോമി (റെഡ്മി)’ എന്നിവയും പുതിയ സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റുകളില്‍ നാവിക് പിന്തുണയോടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നും സ്ഥിരീകരിച്ചു. മിഡ്, എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ ലക്ഷ്യമിട്ടുള്ള പുതിയ ചിപ്സെറ്റുകള്‍ വൈഫൈ 6, ബ്ലൂടൂത്ത് 5.1 എന്നിവയ്‌ക്കൊപ്പം 4 ജി വേഗതയും പിന്തുണയ്‌ക്കുന്നു.

ഇന്ത്യയില്‍ ഒരിടത്തു നിന്ന് മറ്റോരിടത്തെക്ക് യാത്ര ചെയ്യുമ്പോള്‍ ഫോണിനുള്ളിലെ റിസീവര്‍ ഏഴ് നാവിക് ഉപഗ്രഹങ്ങളിലെക്കും അവര്‍ പരസ്പരവും റേഡിയോ സിഗ്‌നലുകള്‍ അയയ്‌ക്കുന്നത് വഴി കൃത്ത്യമായ സ്ഥലവും സമയവും നിര്‍ണ്ണയിക്കാനാകും. ലോകമെമ്പാടും ഉപയോഗിക്കുന്ന ജിപിഎസ് സംവിധാനം 24 ഉപഗ്രഹങ്ങളുടെ സഹായത്തിലാണ് മുഴുവന്‍ ഗ്രഹത്തിനും കവറേജ് നല്‍കുന്നത്. എന്നാല്‍ നാവിക് ഏഴ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലും രാജ്യാതിര്‍ത്തിയില്‍ നിന്ന് 1,500 കിലോമീറ്റര്‍ വരെ ദൂരെ സ്ഥനനിര്‍ണ്ണയം നടത്താന്‍ സഹായിക്കുന്നു. ഇതിലൂടെ സ്ഥാനങ്ങള്‍ കൂടുതല്‍ കൃത്ത്യതയോടെ നിര്‍ണ്ണയിക്കാനാകും. 20 മുതല്‍ 30 മീറ്ററിന്റെ സ്ഥാന കൃത്യത ജിപിഎസ് സൗകര്യം വഴി ലഭിക്കുമ്പോള്‍ നാവിക് ഉപയോഗിച്ച് 20 മീറ്ററിനു താഴെയുള്ള സ്ഥാന കൃത്യത ലഭ്യമാകും.

നാവിക് ഉള്‍പ്പെടുത്തിയുള്ള ക്വാല്‍കോമിന്റെ പ്രയത്‌നങ്ങളില്‍ ഐഎസ്ആര്‍ഒക്ക് സംതൃപ്തിയുണ്ട്. ഇന്ത്യയില്‍ ഭാവിയില്‍ പുറത്തിറങ്ങുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്കും യഥാര്‍ത്ഥ ഉപകരണ നിര്‍മാതാക്കള്‍ ഈ സൗകര്യം ഉപയോഗിക്കുമെന്നും പ്രതീഷിക്കുന്നു. ഒന്നിലധികം മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ നവിക് ലഭ്യക്കുന്നത്തിലൂടെ ജിയോലൊക്കേഷന്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും അതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തില്‍ സഹായകരമാക്കുകയും ചെയ്യുമെന്ന് ഇസ്റോ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു.

നാവിക്കിനു പുറമേ, യുഎസ്എയുടെ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം), യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ, റഷ്യയുടെ ഗ്ലോനാസ്, ആഗോള കവറേജിനായി ചൈനയുടെ ബീഡൗ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന വ്യാപകമായി ഉപയോഗിക്കുന്ന ജിഎന്‍എസ്എസ് (ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) യെയും ഈ ചിപ്സെറ്റുകള്‍ പിന്തുണയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.