Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പാര്‍ട്ടി പരിപാടി ദിവസം വാര്‍ഡ്‌സഭ വിളിക്കരുതെന്ന് നഗരസഭാ ചെയര്‍മാന്‍, പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2020, 12:49 pm IST
in Local News

തലശ്ശേരി: പാര്‍ട്ടി പരിപാടി നടക്കുന്ന ദിവസം വാര്‍ഡ്‌സഭ വിളിക്കരുതെന്ന തലശ്ശേരി നഗരസഭാ ചെയര്‍മാന്റെ ഉത്തരവിനെതിരെ ബിജെപി തലശ്ശേരി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും വാര്‍ഡ് സഭകള്‍ വിളിച്ച് ചേര്‍ക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ 26ന് നിശ്ചയിക്കപ്പെട്ട വാര്‍ഡ് സഭകള്‍ നടത്താന്‍ പാടില്ലെന്നും നടന്നാല്‍ യോഗ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് ചെയര്‍മാന്റെ ഭീഷണി. 

സിപിഎം നടത്തുന്ന മനുഷ്യ ശൃംഖല എന്ന പരിപാടി നടക്കുന്നതിനാല്‍ നരസഭാ സംവിധാനങ്ങള്‍ അതിനുവേണ്ടി ഉപയോഗിച്ച് പരിപാടിയില്‍ ആളെക്കൂട്ടാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. വനിതാമതിലിന്റെ പേരില്‍ കുടുംബശ്രീ അംഗങ്ങളെയും ആശാവര്‍ക്കര്‍മാരുള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതിന് സമാനമായ പ്രവര്‍ത്തിയാണ് ഇപ്പോഴും ചെയ്യുന്നത്. 

രാഘവന്‍ മാസ്റ്ററുടെ പ്രതിമ നിര്‍മ്മാണം മുതലുള്ള അഴിമതികളും സ്വജനപക്ഷപാത നിലപാടുകളും ഉള്ള ചെയര്‍മാനും സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരും നഗരസഭയെ സിപിഎം ഓഫീസാക്കി മാറ്റുകയാണന്ന് യോഗം കുറ്റപ്പെടുത്തി. ദേശവിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്താന്‍ നഗരസഭയെ ഉപയോഗിക്കുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു.  

യോഗത്തില്‍ ബിജെപി തലശ്ശേരി മണ്ഡല പ്രസിഡണ്ട് കെ.ലിജേഷ് അധ്യക്ഷതവഹിച്ചു. എന്‍.വി. സുമേഷ്, കെ.അജേഷ്, എന്‍.ഹരിദാസ്, സി.എം.ജിതേഷ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.