Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോബര്‍ട്ട് വാദ്രയുടെ പങ്കാളിയുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; അന്വേഷണം ശക്തമാക്കുന്നു, ബിക്കാനീര്‍ ഭൂമി ഇടപാടിലും പങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2020, 09:52 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയും മലയാളി വ്യവസായിയുമായ സി.സി. തമ്പിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാക്കുന്നു. തമ്പിയെ ചോദ്യം ചെയ്തതില്‍ വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി വ്യാപിപ്പിക്കുന്നത്. 

വാദ്രയെ പരിചയപ്പെട്ടത് എപ്പോള്‍ എന്ന ചോദ്യത്തിന് ആദ്യം സോണിയയുടെ പിഎ പരിചയപ്പെടുത്തി നല്‍കിയതാണെന്നാണ് തമ്പി എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ അറിയിച്ചത്. എന്നാല്‍ 2019 ഫെബ്രുവരി ആറിന് എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ആദ്യം നല്‍കിയ മൊഴിയില്‍ എമിറേറ്റ്‌സ് വിമാനത്തില്‍ വെച്ചാണ് കണ്ടുമുട്ടിയത് എന്ന് അറിയിച്ചത്. അതിനാല്‍ കള്ളപ്പണക്കേസില്‍ വാദ്രയുമായി ഇയാള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി അന്വേഷണം നടത്തും. 

അതേസമയം രാജസ്ഥാനിലെ ബിക്കാനീര്‍ ഭൂമി ഇടപാടിലെ ക്രമക്കേടില്‍ സോണിയയുടെ മരുമകനും പ്രിയങ്കയുടെ  ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സൂചന നല്‍കി. വാദ്രയും വാദ്രയുടെ കമ്പനി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും ഭൂമി വാങ്ങാന്‍ ചെക്ക് നല്‍കിയതില്‍ കുഴപ്പങ്ങളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിക്കാനീറില്‍ രണ്ട് വസ്തുക്കളാണ് ഇവര്‍ വാങ്ങിയത്. കമ്പനിയുടെ ആവശ്യപ്രകാരമെന്നു പറഞ്ഞ് ഭൂ ഉടമകള്‍ക്ക് വെറുതെ ചെക്കുകള്‍ നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ നടപടികളൊന്നും പാലിച്ചില്ല. 2009ല്‍ ഒരു അശോക്കുമാറിന് വാദ്രയുടെ കമ്പനി ചെക്കുകള്‍ നല്‍കി. ആ സമയത്ത് അശോക്കുമാര്‍ ഭൂ ഉടമയല്ല. ഇയാള്‍ക്ക് മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോര്‍ണി) നല്‍കിയിട്ടുമില്ല. ചെക്ക് നല്‍കി ഒന്‍പതു ദിവസം കഴിഞ്ഞാണ് വസ്തു ക്രയവിക്രയം ചെയ്യാനുള്ള അധികാരം ഇയാള്‍ക്ക് നല്‍കിയത്. 

രാജേന്ദ്രകുമാര്‍ എന്നയാളാണ് ഭൂമി ഉടമസ്ഥന്‍ എന്നാണ് രേഖകളില്‍. എന്നാല്‍, താന്‍ ആര്‍ക്കും ഭൂമി നല്‍കുകയോ ഭൂമി വില്‍ക്കാനുള്ള അവകാശം എഴുതി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. താന്‍ ഭൂമി വില്‍ക്കുകയോ ആര്‍ക്കെങ്കിലും മുന്‍കൂര്‍ പണം നല്‍കുയോ ചെയ്തിട്ടില്ലെന്ന് അശോക്കുമാറും പറയുന്നു. എന്നാല്‍, വാദ്രയുടെ കമ്പനി പറഞ്ഞ പ്രകാരമാണ് തന്റെ പേരില്‍ മുക്ത്യാര്‍ എഴുതിയതെന്ന് ഇയാള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഇടപാടുകളിലെ ക്രമക്കേടാണ് കാണിക്കുന്നത്.

രാജസ്ഥാനിലെ ഗജ്‌നീറിലും ബിക്കാനീറിലുമുള്ള വസ്തുക്കള്‍ വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി 2009 ഡിസംബറിലാണ് വെറും 72 ലക്ഷം രൂപയ്‌ക്ക് വാങ്ങിയത്. മൂന്നു വര്‍ഷം കഴിഞ്ഞ് ഇവ 5.15 കോടിക്ക് വിറ്റു. ഈ പണം കൊണ്ടാണ് വാദ്ര ദല്‍ഹിയിലെ സുഖ്‌ദേവ് നഗറിലുള്ള ബംഗ്ലാവ് വാങ്ങിയത്. ഈ വീട് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.