Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അരവണയിൽ ചത്തപല്ലി; അട്ടിമറി നടന്നതായി സംശയം, സമഗ്രമായ അന്വേഷണം വേണമെന്ന് അയ്യപ്പവിശ്വാസികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 04:33 pm IST
in Local News

നൂറനാട് : ശബരിമല ദേവസ്വം കൗണ്ടറിൽ നിന്നും വാങ്ങിയ അരവണ പായസത്തിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി. നൂറനാട് പാലമേൽ മറ്റപ്പള്ളി കുളത്തിൻത്തറയിൽ ഗോപിനാഥൻപിള്ളയുടെ ചെറുമകൻ കിരൺ വാങ്ങിയ രണ്ടു ടിൻ അരവണയിൽ ആദ്യ ടിന്നിനുള്ളിലാണ് ചത്ത പല്ലിയെ കണ്ടത്. 

കിരണും കൂട്ടുകാരും തിരുവാഭരണ ഘോഷയാത്രക്കൊപ്പം ശബരിമല ദർശനം നടത്തി മടങ്ങവെയാണ് അരവണ വാങ്ങിയത്. ഇതിൽ ഒരു ടിൻ വീട്ടിലുള്ളവർക്ക് പ്രസാദമായി കൊടുക്കുവാൻ സ്പൂൺ ഉപയോഗിച്ചു കോരി എടുക്കുന്നതിനിടയിലാണ് അരവണയുടെ നടുഭാഗത്തായി പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടത്. ജഡം കണ്ടെത്തിയ അരവണ ടിൻ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ശബരിമലയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് അരവണക്കാണ്. അതു കൊണ്ടു തന്നെ വരുമാനത്തിലും അരവണ വില്പനയിൽ റിക്കാർഡ് വരുമാനമാണ് നേടിയത്. 

അരവണ തയ്യാർ ചെയ്യുന്ന സ്ഥലത്ത് വച്ച് സംഭവിച്ച ഗുരുതരമായ ഭക്ഷ്യ സുരക്ഷാവീഴ്ചയാണിത്. ഇതേക്കുറിച്ച് സമഗ്രമായ അന്വോഷണം നടത്തണമെന്നും,  സംഭവത്തിൽ അട്ടിമറി നടന്നിരിക്കാമെന്നും അയ്യപ്പഭക്തർ പറയുന്നു. ശബരിമലയുടെ പരിപാവനമായ ആചാരങ്ങളെ  കളങ്കപ്പെടുത്തുവാൻ ബോധപൂർവ്വമായ അട്ടിമറി ശ്രമം ഇതിനു പിന്നിൽ നടന്നിരിക്കാമെന്നും അയ്യപ്പ വിശ്വാസികൾ ആശങ്കപ്പെടുന്നു. ശബരിമലയിൽ സംഭവിക്കുവാൻ പാടില്ലാത്ത ഒന്നാണ് സംഭവിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വിശദമായി ചോദ്യം ചെയ്ത് യാഥാർത്ഥ്യം വിശ്വാസികളെ ബോധ്യപ്പെടുത്താൻ ദേവസ്വം ബോർഡും സർക്കാരും ബാധിസ്ഥരാണ്. 

പത്ത് വർഷം മുമ്പുവരെ അരവണ നിർമ്മാണം ലേലത്തിൽ പിടിക്കുന്ന വ്യക്തികൾക്ക് നിർമ്മാണം, വിതരണം എന്നിവയുടെ അവകാശം കൈമാറുന്ന രീതിയാണ് തുടർന്നു വന്നിരുന്നത്. നൂറനാട് സ്വദേശി ലേലം പിടിച്ച വർഷം അരവണ ടിന്നിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെത്തുടർന്നാണ് കരാറുകാരനെ നീക്കം ചെയ്ത് അരവണ നിർമ്മാണവും വിതരണവും ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.